വളയം: [nadapuram.truevisionnews.com] തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ വളയം പഞ്ചായത്ത് യു.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധ സംഗമം വളയത്ത് ബ്ലോക്ക് കോഗ്രസ് പ്രസിഡൻ്റ് മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ ടി.എം.വി അബ്ദുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. കെ ചന്ദ്രൻ മാസ്റ്റർ, കോറോത്ത് അഹമ്മദ് ഹാജി, രവീഷ് വളയം, നസീർ വളയം, കെ കൃഷ്ണൻ മാസ്റ്റർ, സി.കെ ഉസ്മാൻ ഹാജി, പി.കെ ശങ്കരൻ, രാഗി സരുൺ, സി.വി കുഞ്ഞബ്ദുല്ല, ഇ.വി അറഫാത്ത്, ടി.സി സുബൈർ, വിജയൻ കുന്നുമ്മൽ, സി.കെ അബൂട്ടി ഹാജി, യു.പി പ്രതീഷ്, സുശാന്ത് വളയം പ്രസംഗിച്ചു.
Protest rally at Valayam



























.jpeg)





