നാദാപുരം:[nadapuram.truevisionnews.com] തൂണേരി ബ്ലോക്ക് പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഉദയ ഗ്രന്ഥശാല പെരുമുണ്ടച്ചേരി എക്സിക്യൂട്ടീവ് അംഗം പി.എം. രാജൻ മാസ്റ്റർക്ക് സ്വീകരണം നൽകി.
ചടങ്ങിൽ അനീഷ് കുറ്റിയിൽ അധ്യക്ഷത വഹിച്ചു.എൻ.ടി.ഹരിദാസൻ , വി.കെ. ചന്ദ്രൻ മാസ്റ്റർ, ധിന്യ ,ഷീജ.ടി.കെ., പ്രസന്ന, ശ്രീജിത്ത്. പി.കെ., പുരുഷോത്തമൻ, അനീഷ് കെ പി. എന്നിവർ സംസാരിച്ചു. പി.എം. രാജൻ മാസ്റ്റർ മറുപടി പ്രസംഗം നടത്തി.
എം.കെ ശശി സ്വാഗതവും, സി.കെ.ബാബു നന്ദിയും പറഞ്ഞു
PM Rajan receives Udaya Library reception









































