വടകര:[vatakara.truevisionnews.com] മുൻ പി.എസ്.സി അംഗവും പാപ്കോസിന്റെ സ്ഥാപക പ്രസിഡന്റുമായിരുന്ന അഡ്വ. പി. രാഘവൻ നായരുടെ 33-ാം ചരമവാർഷികം ആചരിച്ചു.
പാപ്കോസ് സ്റ്റാഫ് കൗൺസിലും ഭരണസമിതിയും സംഘടിപ്പിച്ച അനുസ്മരണ യോഗം തയ്യുള്ളതിൽ രാജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ടി കെ പ്രഭാകരൻ അധ്യക്ഷനായി. പി സോമശേഖരൻ, പി പി രാജീവൻ,
എം കെ കുഞ്ഞിരാമൻ, കരിമ്പിൽ വസന്ത, കുനിയിൽ മോഹനൻ കെ കെ സുരേഷ് ബാബു. കെ ജയപ്രകാശൻ, വള്ളിൽ ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.

Adv. P Raghavan Nair's death anniversary celebration organized











































