Mar 8, 2026 09:31 PM

നാദാപുരം : ( https://nadapuram.truevisionnews.com/) സാർവദേശീയ വനിതാ ദിനത്തിൻ്റെ ഭാഗമായി കല്ലാച്ചിയിൽ നടന്ന നാദാപുരം മണ്ഡലം വനിതാ സംഗമം മഹിളാ അസോസിയേഷൻ ജില്ലാ കമ്മറ്റി അംഗം അഡ്വ കെ വി ലേഖ ഉദ്ഘാടനം ചെയ്തു. എൻ കെ ലീല അധ്യക്ഷയായി.

അഡ്വ ലത, ഇ വസന്ത, ജ കെ മഹിജ , എ കെ നാരായണി, എ ഡാനിയ , കെ വി ലിജിന എന്നിവർ സംസാരിച്ചു. മഹിളാ അസോസിയേഷൻ  ഏരിയ സെക്രട്ടറി കെ. ശ്യാമള സ്വാഗതം പറഞ്ഞു.

Nadapuram Constituency Women's Conference

Next TV

Top Stories










News Roundup






Entertainment News