എടച്ചേരി : ( nadapuram.truevisionnews.com) ചുണ്ടയിൽ കമ്മള കുന്നുമ്മൽ ഗോപാലൻ (90) അന്തരിച്ചു. സംസ്കാരം വ്യാഴം രാവിലെ 9 മണി വീട്ടുവളപ്പിൽ. ഭാര്യ : കല്യാണി. മക്കൾ : രാമചന്ദ്രൻ, സജീവൻ (ഫാർമസിസ്റ് ഓർക്കട്ടേരി ), ശോഭ (വില്ല്യാപ്പള്ളി ), ഇന്ദിര (വെള്ളികുളങ്ങര ), അജിത (തലായി),രജിത (മോളി പുറമേരി), മരുമക്കൾ: കുഞ്ഞിരാമൻ (വില്ല്യാപ്പള്ളി ), ശ്രീധരൻ (തലായി), മുകുന്ദൻ (പുറമേരി), ശ്രീധരൻ (വെള്ളികുളങ്ങര ), രാജി (ഒഞ്ചിയം), നിഷ (കായപനച്ചി ), സഹോദരങ്ങൾ: കുമാരൻ കനോത്ത് , വാസു തെക്കയിൽ, പവിത്രൻ പുതിയോട്ടിൽ, നാരായണി (ഓർക്കട്ടെരി), പരേതരായ കൃഷ്ണൻ വടക്കേ പുനത്തിൽ,കുഞ്ഞിക്കണ്ണൻ കമ്മള കുന്നുമ്മൽ, കേളപ്പൻ പുതിയോട്ടിൽ .
kammala kunnummal gopalan passed away









































