കോൺഗ്രസ് നേതാവ് പി.കെ. അജിത്ത് അനുസ്മരണം; സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും യോഗവും നടത്തി

കോൺഗ്രസ് നേതാവ് പി.കെ. അജിത്ത് അനുസ്മരണം; സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും യോഗവും നടത്തി
May 12, 2026 11:28 AM | By Krishnapriya S R

അരൂർ :(nadapuram.truevisionnews.com)   പ്രമുഖ കോൺഗ്രസ് നേതാവും പൊതുപ്രവർത്തകനുമായിരുന്ന പി.കെ. അജിത്തിന്റെ ഒൻപതാം ചരമവാർഷികം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു.

ഇതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ വീട്ടുവളപ്പിലെ സ്മൃതിമണ്ഡപത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും പാർട്ടി പ്രവർത്തകരും ഒത്തുചേർന്ന് പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം കെ.പി.സി.സി സെക്രട്ടറി വി.എം. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

അരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത അധ്യക്ഷത വഹിച്ച ചടങ്ങിൽ രാഷ്ട്രീയ-സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു. എം.കെ. ഭാസ്കരൻ, കെ. സജീവൻ, പി. അജിത്ത്, ചെത്തിൽ കുമാരൻ, എൻ.പി. രാജൻ, കണ്ടോത്ത് റീത്ത, എം. വിജയൻ മാസ്റ്റർ, സി.ടി.കെ. അമ്മത്, ടി.കെ. വാസു, പാറോള്ളതിൽ അബ്ദുള്ള, പി.കെ. സദാനന്ദൻ മാസ്റ്റർ, എം.കെ. ശശി, കോടികണ്ടി പ്രദീഷ്, വി.പി. പ്രവീൺ, കണ്ടോത്ത് ശശി എന്നിവർ പി.കെ. അജിത്തിന്റെ പ്രവർത്തനങ്ങളെ അനുസ്മരിച്ച് പ്രസംഗിച്ചു.

Congress leader P.K. Ajith remembered

Next TV

Related Stories
നാടിൻറെ അഭിമാനം; ഫാദിൽ എ പി യെ അനുമോദിച്ച് വാർഡ് വികസന സമിതി

May 11, 2026 10:10 PM

നാടിൻറെ അഭിമാനം; ഫാദിൽ എ പി യെ അനുമോദിച്ച് വാർഡ് വികസന സമിതി

ഫാദിൽ എ പി യെ അനുമോദിച്ച് വാർഡ് വികസന...

Read More >>
Top Stories










News Roundup