ഈന്തുള്ളതിൽ ബിനു രക്തസാക്ഷിത്വ ദിനാചരണം; ക്രിക്കറ്റ് ടൂർണമെന്റിൽ ഫാൽക്കൺ വരിക്കോളിക്ക് കിരീടം

ഈന്തുള്ളതിൽ ബിനു രക്തസാക്ഷിത്വ ദിനാചരണം; ക്രിക്കറ്റ് ടൂർണമെന്റിൽ ഫാൽക്കൺ വരിക്കോളിക്ക് കിരീടം
May 12, 2026 12:20 PM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) ഈന്തുള്ളതിൽ ബിനുവിന്റെ 25-ാം രക്തസാക്ഷിത്വ വാർഷികത്തോടനുബന്ധിച്ച് നാദാപുരത്ത് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ ഫാൽക്കൺ വരിക്കോളി കിരീടം ചൂടി.

വട്ടോളി നാഷണൽ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ റൂഫ് ടച്ച് ഇരിങ്ങണ്ണൂരിനെ പരാജയപ്പെടുത്തിയാണ് വരിക്കോളി ജേതാക്കളായത്. വിവിധ പ്രദേശങ്ങളിൽ നിന്നായി 16 ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്.

രക്തസാക്ഷി സ്മരണ പുതുക്കി സംഘടിപ്പിച്ച മത്സരത്തിൽ മികച്ച പ്രകടനമാണ് ടീമുകൾ കാഴ്ചവെച്ചത്.

Falcon Varicoli wins cricket tournament

Next TV

Related Stories
നാടിൻറെ അഭിമാനം; ഫാദിൽ എ പി യെ അനുമോദിച്ച് വാർഡ് വികസന സമിതി

May 11, 2026 10:10 PM

നാടിൻറെ അഭിമാനം; ഫാദിൽ എ പി യെ അനുമോദിച്ച് വാർഡ് വികസന സമിതി

ഫാദിൽ എ പി യെ അനുമോദിച്ച് വാർഡ് വികസന...

Read More >>
Top Stories

News Roundup