May 19, 2026 10:46 AM

വടകര: (https://vatakara.truevisionnews.com/) വടകര താലൂക്ക് ലൈബ്രറി സംഗമം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വടകര കേളുഏട്ടൻ-പി.പി. ശങ്കരൻ സ്മാരക ഹാളിൽ നടന്ന സംഗമത്തിൽ എം. ജനാർദനൻ അധ്യക്ഷത വഹിച്ചു.

ലൈബ്രറി കൗൺസിലിന്റെ വിവിധ പദ്ധതികളെക്കുറിച്ച് എൻ. ഉദയൻ വിശദീകരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിലിന്റെ പ്രവർത്തന റിപ്പോർട്ടും കണക്കും കെ.പി. ശ്രീധരൻ അവതരിപ്പിച്ചു. ചടങ്ങിൽ പി.എം. നാണു സ്വാഗതവും ടി. രാജൻ തയ്യിൽ നന്ദിയും പറഞ്ഞു.

Library Council Taluk meeting organized in Vadakara

Next TV

Top Stories










News Roundup






GCC News






Entertainment News