മായാത്ത ഓർമ്മ; വടകരയിൽ മുൻ എം.എൽ.എ അഡ്വ. എം.കെ. പ്രേംനാഥിനെ അനുസ്മരിച്ചു

മായാത്ത ഓർമ്മ; വടകരയിൽ മുൻ എം.എൽ.എ അഡ്വ. എം.കെ. പ്രേംനാഥിനെ അനുസ്മരിച്ചു
May 19, 2026 12:21 PM | By Anusree vc

വടകര: (https://vatakara.truevisionnews.com/) പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മുൻ എം.എൽ.എയുമായിരുന്ന അഡ്വ. എം.കെ. പ്രേംനാഥിന്റെ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. പി.കെ. പ്രവീൺ എം.എ.ൽ.എയുടെ നേതൃത്വത്തിൽ നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി.

ആർ.ജെ.ഡി വടകര മണ്ഡലം പ്രസിഡന്റ് കെ.കെ. കൃഷ്ണൻ, ഇ.കെ. സജിത്ത് കുമാർ, വി.കെ. സന്തോഷ്കുമാർ, പ്രസീത്കുമാർ, കെ.പി. രജിൽ, എൻ.കെ. സുധാകരൻ, വി.കെ. ശശി എന്നിവർ അനുസ്മരണ ചടങ്ങിൽ സംസാരിച്ചു.

Former MLA Adv. M.K. Premnath remembered in Vadakara

Next TV

Related Stories
വടകര കൊളാവിപ്പാലത്ത് പുഴയിൽ മത്സ്യബന്ധനത്തിന് പോയ ആൾ മുങ്ങിമരിച്ചു; മൃതദേഹം കണ്ടെത്തിയത് കണ്ടൽക്കാടുകൾക്കിടയിൽ നിന്ന്

May 19, 2026 03:11 PM

വടകര കൊളാവിപ്പാലത്ത് പുഴയിൽ മത്സ്യബന്ധനത്തിന് പോയ ആൾ മുങ്ങിമരിച്ചു; മൃതദേഹം കണ്ടെത്തിയത് കണ്ടൽക്കാടുകൾക്കിടയിൽ നിന്ന്

വടകര കൊളാവിപ്പാലത്ത് പുഴയിൽ മത്സ്യബന്ധനത്തിന് പോയ ആൾ മുങ്ങിമരിച്ചു; മൃതദേഹം കണ്ടെത്തിയത് കണ്ടൽക്കാടുകൾക്കിടയിൽ...

Read More >>
ബാലസംഘം ഒഞ്ചിയം ഏരിയാ കമ്മിറ്റിയുടെ സമ്മർ ലീഡേഴ്സ് ക്യാമ്പ് ഓർക്കാട്ടേരിയിൽ ആരംഭിച്ചു

May 19, 2026 12:05 PM

ബാലസംഘം ഒഞ്ചിയം ഏരിയാ കമ്മിറ്റിയുടെ സമ്മർ ലീഡേഴ്സ് ക്യാമ്പ് ഓർക്കാട്ടേരിയിൽ ആരംഭിച്ചു

ബാലസംഘം ഒഞ്ചിയം ഏരിയാ കമ്മിറ്റിയുടെ സമ്മർ ലീഡേഴ്സ് ക്യാമ്പ് ഓർക്കാട്ടേരിയിൽ...

Read More >>
വടകരയിൽ ലൈബ്രറി കൗൺസിൽ താലൂക്ക് സംഗമം സംഘടിപ്പിച്ചു

May 19, 2026 10:46 AM

വടകരയിൽ ലൈബ്രറി കൗൺസിൽ താലൂക്ക് സംഗമം സംഘടിപ്പിച്ചു

വടകരയിൽ ലൈബ്രറി കൗൺസിൽ താലൂക്ക് സംഗമം...

Read More >>
ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

May 19, 2026 10:32 AM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ...

Read More >>
വടകരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; ചോമ്പാല സ്വദേശിക്ക് ഗുരുതര പരിക്ക്, ഇടിച്ച ബൈക്കിനെതിരെ കേസ്

May 18, 2026 04:47 PM

വടകരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; ചോമ്പാല സ്വദേശിക്ക് ഗുരുതര പരിക്ക്, ഇടിച്ച ബൈക്കിനെതിരെ കേസ്

വടകരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; ചോമ്പാല സ്വദേശിക്ക് ഗുരുതര പരിക്ക്, ഇടിച്ച ബൈക്കിനെതിരെ...

Read More >>
Top Stories

News Roundup

GCC News

Entertainment News