മഴയെ നേരിടാൻ തോടന്നൂർ ഒരുങ്ങുന്നു, ബ്ലോക്ക് പഞ്ചായത്ത് ഓഫീസും പരിസരവും ശുചീകരിച്ചു

മഴയെ നേരിടാൻ തോടന്നൂർ ഒരുങ്ങുന്നു, ബ്ലോക്ക് പഞ്ചായത്ത് ഓഫീസും പരിസരവും ശുചീകരിച്ചു
May 24, 2026 11:41 AM | By Fidha Parvin
#Latest News #Monsoon #Todannur #Block Panchayat #VADAKARA

തോടന്നൂർ: (https://vatakara.truevisionnews.com/) മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരം ശുചീകരിച്ചു. അംഗങ്ങളും ജീവനക്കാരും ചേർന്ന് നടത്തിയ ശുചീകരണം പ്രസിഡന്റ് ടി കെ അഷറഫ് ഉദ്ഘാടനംചെയ്തു.

വൈസ് പ്രസിഡന്റ് നസീമ തട്ടാം കുനിയിൽ അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷരായ ഹാരിസ് മുറിച്ചാണ്ടി, ടി എൻ മനോജ്, ശ്രീജ തറവട്ടത്ത്, അംഗ ങ്ങളായ ഒ പി ചന്ദ്രൻ, രേഖ, ബു ഷറ, ഇബ്രാഹിം, സുബൈദ, സമീറ എന്നിവർ സംസാരിച്ചു.

Content Highlight: Content highlights:-Gearing up for monsoon: Todannur Block Panchayat cleans office and surroundings

#Latest News #Monsoon #Todannur #Block Panchayat #VADAKARA

Next TV

Related Stories
കടത്തനാട് എഡ്യൂസിറ്റി ബിസിനസ്‌ കോൺക്ലെവിന് ഇന്ന്  തുടക്കം

Jun 10, 2026 10:27 AM

കടത്തനാട് എഡ്യൂസിറ്റി ബിസിനസ്‌ കോൺക്ലെവിന് ഇന്ന് തുടക്കം

കടത്തനാട് എഡ്യൂസിറ്റി ബിസിനസ്‌ കോൺക്ലെവിന് ഇന്ന് തുടക്കം...

Read More >>
ഭാഷാധ്യാപകരെ സംരക്ഷിക്കുക!; ഭാഷാധ്യാപക സംരക്ഷണത്തിന് വിദ്യാർത്ഥി ആനുപാതം കുറക്കണം; കെഎടിഎഫ്

Jun 10, 2026 10:14 AM

ഭാഷാധ്യാപകരെ സംരക്ഷിക്കുക!; ഭാഷാധ്യാപക സംരക്ഷണത്തിന് വിദ്യാർത്ഥി ആനുപാതം കുറക്കണം; കെഎടിഎഫ്

ഭാഷാധ്യാപക സംരക്ഷണത്തിന് വിദ്യാർത്ഥി ആനുപാതം കുറക്കണം;...

Read More >>
Top Stories

News Roundup