'ജീവന് തണലാകാം' മടപ്പള്ളിയിൽ പാലിയേറ്റീവ് കെയർ ഫണ്ട് ശേഖരണത്തിനായി ചായസൽക്കാരം സംഘടിപ്പിക്കുന്നു

'ജീവന് തണലാകാം' മടപ്പള്ളിയിൽ പാലിയേറ്റീവ് കെയർ ഫണ്ട് ശേഖരണത്തിനായി ചായസൽക്കാരം സംഘടിപ്പിക്കുന്നു
Jun 7, 2026 03:48 PM | By Fidha Parvin
#latest news #Madappally #chaya salkaram

മടപ്പള്ളി: (https://vatakara.truevisionnews.com/) കാരക്കാട് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ദുരിതമ നുഭവിക്കുന്ന രോഗികൾക്ക് കൈത്താങ്ങാവാൻ ചായസ ൽക്കാരം സംഘടിപ്പിക്കുന്നു. 'ഒരു കപ്പ് ചായ ഒരു വലിയ കാരുണ്യം' എന്ന പേരിൽ ഞായർ പകൽ മൂന്നുമുതൽ ഒമ്പതുവരെ നാദാപുരം റോഡ് വാഗ്ദടാ നന്ദ പാർക്കിലാണ് സ്നേഹവിരുന്ന്.

200ൽ പരം കിടപ്പുരോഗിക ൾക്ക് ആരോഗ്യ പ്രവർത്തകർ വീടുകളിലെത്തി പരിചരണം തുടർനൽകിവരികയാണ്. പ്രവർത്തനങ്ങൾ നടതാൻ സാമ്പത്തിക സഹായങ്ങൾ ആവശ്യമാണ്. പൊതുജ നങ്ങളിൽ നിന്ന് ലഭിക്കുന്ന സഹായ സഹകരണങ്ങളാണ് പാലിയേറ്റീവ് കെയറിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്ത്. ചായ സൽക്കാരത്തിൽ പൊതുജനങ്ങളുടെ പങ്കാളിത്തവും സഹകരണവും പ്രതീക്ഷിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു.

Content Highlight: Tea party organized to raise funds for palliative care in Madappally

#latest news #Madappally #chaya salkaram

Next TV

Related Stories
വടകരയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സർവ്വീസ് റോഡ് അടിയന്തിരമായി നവീകരിക്കണം: കെ.കെ. രമ എം.എൽ.എ

Jun 7, 2026 04:39 PM

വടകരയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സർവ്വീസ് റോഡ് അടിയന്തിരമായി നവീകരിക്കണം: കെ.കെ. രമ എം.എൽ.എ

ഗതാഗത കുരുക്ക് പരിഹരിക്കാൻ സർവ്വീസ് റോഡ് അടിയന്തിരമായി നവീകരിക്കണമെന്ന് കെ.കെ....

Read More >>
പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

Jun 7, 2026 02:18 PM

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ...

Read More >>
താലൂക്ക് വികസന സമിതി യോഗത്തിൽ പങ്കെടുക്കാത്ത ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വേണം

Jun 7, 2026 12:18 PM

താലൂക്ക് വികസന സമിതി യോഗത്തിൽ പങ്കെടുക്കാത്ത ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വേണം

താലൂക്ക് വികസന സമിതി യോഗത്തിൽ പങ്കെടുക്കാത്ത ഉദ്യോഗസ്ഥർക്ക് എതിരെ നടപടി...

Read More >>
ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ലുലു ഗോൾഡും ലുലു സാരീസും സൗജന്യ വൃക്ഷത്തൈ വിതരണം ചെയ്തു

Jun 7, 2026 12:12 PM

ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ലുലു ഗോൾഡും ലുലു സാരീസും സൗജന്യ വൃക്ഷത്തൈ വിതരണം ചെയ്തു

ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ലുലു ഗോൾഡും ലുലു സാരീസും സൗജന്യ വൃക്ഷത്തൈ വിതരണം...

Read More >>
ആരോഗ്യം; കുട്ടോത്ത് ആയുഷ് ഹെൽത്ത് സെന്ററിന് ഇനി പുതിയ യോഗാ ഹാൾ

Jun 7, 2026 10:11 AM

ആരോഗ്യം; കുട്ടോത്ത് ആയുഷ് ഹെൽത്ത് സെന്ററിന് ഇനി പുതിയ യോഗാ ഹാൾ

കുട്ടോത്ത് ആയുഷ് ഹെൽത്ത് സെന്ററിന് ഇനി പുതിയ യോഗാ...

Read More >>
ശക്തമായ മഴ; വടകര ജില്ലാ ആശുപത്രിയുടെ മതിൽ തകർന്നുവീണു

Jun 7, 2026 10:05 AM

ശക്തമായ മഴ; വടകര ജില്ലാ ആശുപത്രിയുടെ മതിൽ തകർന്നുവീണു

വടകര ജില്ലാ ആശുപത്രിയുടെ മതിൽ...

Read More >>
Top Stories

News Roundup

GCC News