#Latest News #Obituary #Kallachi
കല്ലാച്ചി: (nadapuram.truevisionnews.com) ഉമ്മത്തൂർ തൈക്കണ്ടിയിൽ ഉസ്മാൻ അന്തരിച്ചു. പതിനാറ് വർഷത്തെ വിദേശജീവിതത്തിന് ശേഷം നാട്ടിലെത്തിയ അദ്ദേഹം എഴുനൂറിലേറെ മൃതദേഹങ്ങൾ ആദരവോടെ സംസ്കരിക്കാൻ നേതൃത്വം നൽകി.
അനാഥർക്കും മാനസികരോഗികൾക്കും അത്താണിയായിരുന്ന അദ്ദേഹം മികച്ച കലാകാരനും ആയിരക്കണക്കിന് ശിഷ്യന്മാരുടെ ഗുരുനാഥനുമായിരുന്നു.
Content Highlight: Usman of Ummathoor Thaikkandi has passed away.





































.jpeg)







