#Latest News #Teacher Vacancy #Interview #College Of Engineering Vadakara
വടകര (https://vatakara.truevisionnews.com/) കോളേജ് ഓഫ് എൻജിനീയറിങ്ങിൽ മാക്സ്, ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ്, ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗങ്ങളിൽ അധ്യാപകരെ നിയമിക്കുന്നു. മാക്സ് , ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ് എന്നിവയ്ക്ക് പി.ജി.യും നെറ്റുമാണ് യോഗ്യത. ഫിസിക്കൽ എഡ്യൂക്കേഷന്‍ എം.പി.എഡ്. ഉണ്ടായിരിക്കണം.
ഫിസിക്സ്, കെമിസ്ട്രി, ഫിസിക്കൽ എഡ്യൂക്കേഷൻ തസ്തികകളിലേക്കുള്ള അഭിമുഖം ജൂലൈ മൂന്നിനും, മാത്സ്, ഇംഗ്ലീഷ് തസ്തികകളിലേക്കുള്ള അഭിമുഖം ജൂലൈ നാലിനും നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0496 2536125, 2537225.
Content Highlight: Teacher Vacancy, College of Engineering Vadakara, Interview
#Latest News #Teacher Vacancy #Interview #College Of Engineering Vadakara














































