#Latest News #Pulse Polio Immunization #Inaugurated #Nadapuram #KM Abhijith MLA
നാദാപുരം: (nadapuram.truevisionnews.com) പൾസ് പോളിയോ ഇമ്മ്യൂണൈസേഷന്റെ കോഴിക്കോട് ജില്ലാ തല ഉദ്ഘാടനം നാദാപുരത്ത് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ നവാസിന്റെ അധ്യക്ഷതയിൽ കെഎം അഭിജിത്ത് എംഎൽഎ നിർവഹിച്ചു.
നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഫീറ മൂന്നാംകുനി സ്വാഗതം പറഞ്ഞു ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പ്രതീഷ് കെ പി മുഖ്യതിഥിയായി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിമ വള്ളിൽ ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെഎം രഘുനാഥ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി വി ജയലക്ഷ്മി ടീച്ചർ, വി അബ്ദുൽ ജലീൽ , പഞ്ചായത്ത് മെമ്പർമാരായ സുമയ്യ, ജാബിർ സി വി , ഇബ്രാഹിം, വി വി റിനീഷ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി പി രാജേഷ് നാദാപുരം ഗവൺമെന്റ് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. രഞ്ജിത്ത് ഉൾപ്പെടെയുള്ള ഡോക്ടർമാർ ആരോഗ്യ പ്രവർത്തകർ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.
Content Highlight: Pulse Polio Immunization inaugurated at district level
#Latest News #Pulse Polio Immunization #Inaugurated #Nadapuram #KM Abhijith MLA




































