#Latest News #Obituary #Thooneri
തൂണേരി: (nadapuram.truevisionnews.com) വേറ്റുമ്മൽ പടിഞ്ഞാറയിൽ രാജൻ നമ്പ്യാർ (78) അന്തരിച്ചു .ഭാര്യ: പരേതയായ പ്രസന്ന മക്കൾ: രസിത (അധ്യാപിക അമൃത പബ്ലിക്ക് സ്കൂൾ പതിയാറക്കര ) രതീഷ് (ബാംഗ്ലൂർ), ജാമാതാവ്: പ്രമോദ് കുമാർ (അരൂർ)
സഹോദരങ്ങൾ: രാമചന്ദ്രൻ , ഗിരിജ സഞ്ചയനം ബുധനാഴ്ച.
Content Highlight: padinjarayil rajan nambyar passed away











































