ഒപ്പം ചേർന്ന് ; അർജുന്റെ കുടുംബത്തെ ഷാഫി പറമ്പിൽ എംപി സന്ദർശിച്ചു

ഒപ്പം ചേർന്ന് ; അർജുന്റെ കുടുംബത്തെ ഷാഫി പറമ്പിൽ എംപി സന്ദർശിച്ചു
Jun 29, 2026 10:46 PM | By VIPIN P V

നാദാപുരം: (nadapuram.truevisionnews.com) മിസൈൽ ആക്രമണത്തിൽ തകർന്ന ഖത്തറിലെ ഗ്യാസ് ഫാക്ടറി പുനർനിർമ്മിക്കുന്നതിനിടയിൽ പൊട്ടിത്തെറിയിൽ മരിച്ച വെള്ളൂരിലെ അർജുൻ്റെ വീട് ഷാഫി പറമ്പിൽ എംപി സന്ദർശിച്ചു.

ആശ്രയം നഷ്ടപ്പെട്ട കുടുംബത്തിന് ആവശ്യമായ സഹായം ചെയ്യാൻ കേന്ദ്ര വിദേശകാര്യ വകുപ്പുമായും ഖത്തറിലെ ഇന്ത്യൻ എംബസി അധികൃതരുമായും ബന്ധപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

Content Highlight: Shafi Parambil MP visited Arjun's family

Next TV

Related Stories
മന്ത്രിക്ക് നിവേദനം; നാദാപുരം ഗവൺമെൻ്റ് കോളജിൽ പുതിയ കോഴ്സുകൾ ആരംഭിക്കണം - കെ എം അഭിജിത്ത് എംഎൽഎ

Jun 29, 2026 10:56 PM

മന്ത്രിക്ക് നിവേദനം; നാദാപുരം ഗവൺമെൻ്റ് കോളജിൽ പുതിയ കോഴ്സുകൾ ആരംഭിക്കണം - കെ എം അഭിജിത്ത് എംഎൽഎ

നാദാപുരം ഗവൺമെൻ്റ് കോളജിൽ പുതിയ കോഴ്സുകൾ ആരംഭിക്കണം - കെ എം അഭിജിത്ത്...

Read More >>
ഏകദിന ശിൽപ്പശാല; സ്നേഹതീരം റസിഡൻസ് അസോസിയേഷൻ തൊഴിൽ പരിശീലനം

Jun 29, 2026 10:38 PM

ഏകദിന ശിൽപ്പശാല; സ്നേഹതീരം റസിഡൻസ് അസോസിയേഷൻ തൊഴിൽ പരിശീലനം

സ്നേഹതീരം റസിഡൻസ് അസോസിയേഷൻ തൊഴിൽ പരിശീലനം...

Read More >>
ആത്മവിശ്വാസത്തോടെ മുന്നേറിയാൽ ഏത് മേഖലയിലും വിജയം നേടാം - പാറക്കൻ അബ്ദുല്ല എം എൽ എ

Jun 29, 2026 09:08 PM

ആത്മവിശ്വാസത്തോടെ മുന്നേറിയാൽ ഏത് മേഖലയിലും വിജയം നേടാം - പാറക്കൻ അബ്ദുല്ല എം എൽ എ

ആത്മവിശ്വാസത്തോടെ മുന്നേറിയാൽ ഏത് മേഖലയിലും വിജയം നേടാം - പാറക്കൽ അബ്ദുള്ള എം എൽ എ...

Read More >>
ഓർമ്മ; സിപിഐഎം നേതാവ് എം ദാസനെ അനുസ്മരിച്ചു

Jun 29, 2026 08:57 PM

ഓർമ്മ; സിപിഐഎം നേതാവ് എം ദാസനെ അനുസ്മരിച്ചു

സിപിഐഎം നേതാവ് എം ദാസനെ...

Read More >>
നല്ല നാടിനായി; 34 ലക്ഷം രൂപ ചെലവിൽ പരിഷ്കരിച്ച പൂശാരിമുക്ക് ചിയ്യൂർ റോഡ് ഉദ്ഘാടനം ചെയ്തു

Jun 29, 2026 08:11 PM

നല്ല നാടിനായി; 34 ലക്ഷം രൂപ ചെലവിൽ പരിഷ്കരിച്ച പൂശാരിമുക്ക് ചിയ്യൂർ റോഡ് ഉദ്ഘാടനം ചെയ്തു

34 ലക്ഷം രൂപ ചെലവിൽ പരിഷ്കരിച്ച പൂശാരിമുക്ക് ചിയ്യൂർ റോഡ് ഉദ്ഘാടനം...

Read More >>
ലഹരിക്കെതിരെ കളിക്കളങ്ങൾ സജീവമാക്കണം.- ഷാഫി പറമ്പിൽ എം.പി.

Jun 29, 2026 07:52 PM

ലഹരിക്കെതിരെ കളിക്കളങ്ങൾ സജീവമാക്കണം.- ഷാഫി പറമ്പിൽ എം.പി.

ലഹരിക്കെതിരെ കളിക്കളങ്ങൾ സജീവമാക്കണം.- ഷാഫി പറമ്പിൽ...

Read More >>
Top Stories

News Roundup

GCC News

Entertainment News