#Latest News #KM Abhijith MLA #Nadapuram Government College #New Courses
നാദാപുരം: (nadapuram.truevisionnews.com) നാദാപുരം ഗവൺമെൻ്റ് കോളജിൽ തൊഴിൽ സാധ്യതകളുള്ള കൂടുതൽ കോഴ്സുകൾ ആരംഭിക്കണമെന്ന് കെ എം അഭിജിത്ത് എംഎൽഎ.
ആഗോള തൊഴിലവസര രംഗത്ത് മികച്ച സാധ്യതകളുള്ള ആധുനിക കോഴ്സുകൾ ആരംഭിക്കണം. അറബിക്ക് ട്രാൻസ്‌ലേഷൻ പോലുള്ള പ്രൊഫഷണൽ കോഴ്സുകൾക്ക് മുൻഗണന നൽകണമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന് നൽകിയ നിവേദനത്തിൽ എംഎൽഎ ആവശ്യപ്പെട്ടു.
Content Highlight: New courses should be started at Nadapuram Government College - KM Abhijith MLA
#Latest News #KM Abhijith MLA #Nadapuram Government College #New Courses











































