ജനരോഷം; ഇബ്രാഹിം ഹാജിയുടെ ആത്മഹത്യ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് തിരുവള്ളൂരിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു

ജനരോഷം; ഇബ്രാഹിം ഹാജിയുടെ ആത്മഹത്യ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് തിരുവള്ളൂരിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു
Jul 3, 2026 11:04 AM | By Fidha Parvin
#Latest news #brahim Haji's suicide #Thiruvallur

തിരുവള്ളൂർ: (https://vatakara.truevisionnews.com/) കോൺഗ്രസ് നേതാവിന്റെ വീട്ടുവരാന്തയിൽ വയോധികൻ പെട്രോൾ ഒഴിച്ച് ആത്മഹത്യചെയ്ത സംഭവത്തിൽ പ്രതികളെ നിയമത്തിനുമുന്നിൽ എത്തിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി തിരുവള്ളൂരിൽ ബഹുജന കൂട്ടായ്മ സംഘടി പ്പിച്ചു. കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ സാമ്പത്തിക തട്ടിപ്പിനെ തുടർന്ന് തിരുവള്ളൂർ സ്വദേശി ചിരി കണ്ടോത്ത് ഇബ്രാഹിം ഹാജിയാണ് പഴങ്കാവിലെ തൈവളപ്പിൽ സുധീർ കുമാറിന്റെ വീട്ടിൽ ആത്മഹത്യചെയ്തത്.

തട്ടിപ്പിനിരയായവരുടെ പണം തിരിച്ചുന ൽകുക, ഇബ്രാഹിം ഹാജിയുടെ നിക്ഷേ പത്തുകയും പലിശയും അദ്ദേഹത്തിൻ്റെ കുടുംബത്തിന് ലഭ്യമാക്കുക, കുടുംബ ത്തിന് നീതി ലഭ്യമാക്കുക എന്നീ ആവ ശ്യങ്ങൾ ഉന്നയിച്ച് നടന്ന ബഹുജന കു ട്ടായ്മ സിപിഐ എം ജില്ലാ കമ്മിറ്റി അം ഗം പി കെ ദിവാകരൻ ഉദ്ഘാടനംചെയു.

കെ കെ സുരേഷ് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡൻ്റ് എൽ വി രാമകൃ ഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം ടി രാജൻ, വിജയൻ ചെറുവത്താരി, ശ്രീജിത്ത് വള്ളിൽ, സുധി കരുവാണ്ടി, പി കെ ശ്രീധരൻ, ടി വി സഫീറ, കെ കെ ശങ്കരൻ, ടി കെ വേണു എന്നിവർ സംസാരിച്ചു. എൻ കെ അഖിലേഷ് സ്വാഗ തം പറഞ്ഞു. ബഹുജന കൂട്ടായ്മയിൽ സൊസൈറ്റിയുടെ തട്ടിപ്പിനിരയായ നി ക്ഷേപകരും പങ്കെടുത്തു.

Content Highlight: A mass gathering was organized in Thiruvallur demanding the arrest of the accused in Ibrahim Haji's suicide

#Latest news #brahim Haji's suicide #Thiruvallur

Next TV

Related Stories
ക്ഷേമപെൻഷൻകാർക്ക് ഉത്സവബത്ത നൽകണമെന്ന് ഒഞ്ചിയം മേഖലാ സമ്മേളനം ആവശ്യപ്പെട്ടു

Jul 3, 2026 01:17 PM

ക്ഷേമപെൻഷൻകാർക്ക് ഉത്സവബത്ത നൽകണമെന്ന് ഒഞ്ചിയം മേഖലാ സമ്മേളനം ആവശ്യപ്പെട്ടു

ക്ഷേമപെൻഷൻകാർക്ക് ഉത്സവബത്ത നൽകണമെന്ന് ഒഞ്ചിയം മേഖലാ സമ്മേളനം...

Read More >>
സൈബർ കെണികളിൽ വീഴാതിരിക്കാൻ പുത്തൂർ ഗവ. ഹൈസ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

Jul 3, 2026 12:38 PM

സൈബർ കെണികളിൽ വീഴാതിരിക്കാൻ പുത്തൂർ ഗവ. ഹൈസ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

വടകര പുത്തൂർ ഗവ. ഹൈസ്കൂളിൽ സൈബർ ബോധവൽക്കരണ ക്ലാസ്...

Read More >>
അപേക്ഷ ക്ഷണിച്ചു; വില്യാപ്പള്ളി കൃഷിഭവനിൽ തെങ്ങുകർഷകർക്ക് ആനുകൂല്യം

Jul 3, 2026 11:20 AM

അപേക്ഷ ക്ഷണിച്ചു; വില്യാപ്പള്ളി കൃഷിഭവനിൽ തെങ്ങുകർഷകർക്ക് ആനുകൂല്യം

വില്യാപ്പള്ളി കൃഷിഭവനിൽ തെങ്ങുകർഷകർക്ക് ആനുകൂല്യം അപേക്ഷ...

Read More >>
വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 3, 2026 10:48 AM

വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വടകരയിൽ ഡിവൈഎഫ്ഐ നേതാവിന്റെ മരണം, വടകരയിലെ തൂങ്ങി മരണം...

Read More >>
കാഫിർ സ്‌ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്‌കറിന്‍റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

Jul 3, 2026 09:57 AM

കാഫിർ സ്‌ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്‌കറിന്‍റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

കാഫിർ സ്‌ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്‌കറിന്‍റെ ജാമ്യാപേക്ഷയിൽ വിധി...

Read More >>
അഴിയൂർ ചുങ്കത്ത് നിർത്തിയിട്ട സ്കൂട്ടർ മോഷണം പോയി ; പോലീസ് അന്വേഷണം ആരംഭിച്ചു

Jul 2, 2026 11:03 AM

അഴിയൂർ ചുങ്കത്ത് നിർത്തിയിട്ട സ്കൂട്ടർ മോഷണം പോയി ; പോലീസ് അന്വേഷണം ആരംഭിച്ചു

അഴിയൂർ ചുങ്കത്ത് നിർത്തിയിട്ട സ്കൂട്ടർ മോഷണം പോയി...

Read More >>
Top Stories

News Roundup