അപേക്ഷ ക്ഷണിച്ചു; വില്യാപ്പള്ളി കൃഷിഭവനിൽ തെങ്ങുകർഷകർക്ക് ആനുകൂല്യം

അപേക്ഷ ക്ഷണിച്ചു; വില്യാപ്പള്ളി കൃഷിഭവനിൽ തെങ്ങുകർഷകർക്ക് ആനുകൂല്യം
Jul 3, 2026 11:20 AM | By Fidha Parvin
#Latest news #Krishi Bhavan #Villiyapally #Coconut farmers

വടകര: (https://vatakara.truevisionnews.com/) വില്യാപ്പള്ളി പഞ്ചായത്ത് കൃഷിഭവൻ തെങ്ങുകർഷകരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 10 സെന്റിൽ ഏഴ് തെങ്ങ് എന്ന നിലയിൽ പരമാവധി 100 തെങ്ങിന് സഹകരണ സ്ഥാപനങ്ങളിൽനിന്നും അംഗീകൃത വളം ഡിപ്പോകളിൽനിന്നും ജൈവവളം വാങ്ങാം.

ഒരു തെങ്ങിന് 100 രൂപയുടെ ജൈവവളം, കുമ്മായം എന്നിവ വാങ്ങി യാൽ 75 ശതമാനം സബ്‌സിഡി ലഭിക്കും. വളം വാങ്ങിയ ഒറിജിനൽ ബിൽ, ബില്ലിന്റെ കോപ്പി, ആധാർ കാർഡ്, നികുതി രസീത്, ബാങ്ക് പാസ്ബുക്ക് എന്നിവ കൃഷിഭവനിൽ ആഗസ്‌ത് 10ന് മുമ്പ് നൽകണം. കുറഞ്ഞ ത് അഞ്ച് സെൻ്റ സ്ഥലമുള്ള തെങ്ങ് കർഷ കർക്ക് അപേക്ഷിക്കാം.

Content Highlight: Applications invited for benefits for coconut farmers at Villiyapally Krishi Bhavan

#Latest news #Krishi Bhavan #Villiyapally #Coconut farmers

Next TV

Related Stories
ക്ഷേമപെൻഷൻകാർക്ക് ഉത്സവബത്ത നൽകണമെന്ന് ഒഞ്ചിയം മേഖലാ സമ്മേളനം ആവശ്യപ്പെട്ടു

Jul 3, 2026 01:17 PM

ക്ഷേമപെൻഷൻകാർക്ക് ഉത്സവബത്ത നൽകണമെന്ന് ഒഞ്ചിയം മേഖലാ സമ്മേളനം ആവശ്യപ്പെട്ടു

ക്ഷേമപെൻഷൻകാർക്ക് ഉത്സവബത്ത നൽകണമെന്ന് ഒഞ്ചിയം മേഖലാ സമ്മേളനം...

Read More >>
സൈബർ കെണികളിൽ വീഴാതിരിക്കാൻ പുത്തൂർ ഗവ. ഹൈസ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

Jul 3, 2026 12:38 PM

സൈബർ കെണികളിൽ വീഴാതിരിക്കാൻ പുത്തൂർ ഗവ. ഹൈസ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

വടകര പുത്തൂർ ഗവ. ഹൈസ്കൂളിൽ സൈബർ ബോധവൽക്കരണ ക്ലാസ്...

Read More >>
ജനരോഷം; ഇബ്രാഹിം ഹാജിയുടെ ആത്മഹത്യ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് തിരുവള്ളൂരിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു

Jul 3, 2026 11:04 AM

ജനരോഷം; ഇബ്രാഹിം ഹാജിയുടെ ആത്മഹത്യ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് തിരുവള്ളൂരിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു

ഇബ്രാഹിം ഹാജിയുടെ ആത്മഹത്യ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് തിരുവള്ളൂരിൽ ബഹുജന കൂട്ടായ്മ...

Read More >>
വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 3, 2026 10:48 AM

വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വടകരയിൽ ഡിവൈഎഫ്ഐ നേതാവിന്റെ മരണം, വടകരയിലെ തൂങ്ങി മരണം...

Read More >>
കാഫിർ സ്‌ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്‌കറിന്‍റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

Jul 3, 2026 09:57 AM

കാഫിർ സ്‌ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്‌കറിന്‍റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

കാഫിർ സ്‌ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്‌കറിന്‍റെ ജാമ്യാപേക്ഷയിൽ വിധി...

Read More >>
അഴിയൂർ ചുങ്കത്ത് നിർത്തിയിട്ട സ്കൂട്ടർ മോഷണം പോയി ; പോലീസ് അന്വേഷണം ആരംഭിച്ചു

Jul 2, 2026 11:03 AM

അഴിയൂർ ചുങ്കത്ത് നിർത്തിയിട്ട സ്കൂട്ടർ മോഷണം പോയി ; പോലീസ് അന്വേഷണം ആരംഭിച്ചു

അഴിയൂർ ചുങ്കത്ത് നിർത്തിയിട്ട സ്കൂട്ടർ മോഷണം പോയി...

Read More >>
Top Stories

News Roundup