#Latest news #Puthur Govt. High School #Cyber awareness class
വടകര: (https://vatakara.truevisionnews.com/) പുത്തുർ ഗവ. ഹൈസ്കൂളിൽ വിദ്യാർഥികൾക്കായി സൈബർ നിയമങ്ങളെക്കുറിച്ചും സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തെക്കുറിച്ചും ബോധവൽക്കരണ ക്ലാസ് നടത്തി. എസ്എംസി ചെയർമാൻ രാജൻ ഉദ്ഘാടനംചെയ്തു.
പ്രധാനാധ്യാപകൻ എം മുസ്തഫ അധ്യക്ഷനായി. സീനിയർ സിവിൽ പൊലീസ് ഓഫീസർ എം കെ ശരേഷ്, കുടുംബ കൗൺസിലർ കെ പി മനീഷ, പി എ പ്രജിത, സ്വപ്നരാജ് എന്നിവർ സംസാരിച്ചു.
Content Highlight: Cyber awareness class organized at Vadakara Puthur Govt. High School
#Latest news #Puthur Govt. High School #Cyber awareness class














































