എടവന അയ്യപ്പ ഭജന സമിതി സുവർണ്ണ ജൂബിലി; സ്വാഗതസംഘം രൂപികരിച്ചു

എടവന അയ്യപ്പ ഭജന സമിതി സുവർണ്ണ ജൂബിലി; സ്വാഗതസംഘം രൂപികരിച്ചു
Jul 3, 2026 07:02 PM | By Athira V
#Latest News #Edavana Ayyappa Bhajana Samithi #Golden Jubilee #Reception Committee

ഏറാമല : എടവന അമ്പലം അയ്യപ്പ ഭജന സമിതിയുടെ സുവർണ്ണ ജൂബിലി ആഘോഷം 2026 ആഗസ്റ്റ് മുതൽ ഡിസംബർ വരെ വിവിധങ്ങളായ പരിപാടികളോടെ നടത്തുവാൻ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.

സ്വാഗതസംഘം യോഗം ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ പത്‌മനാഭൻ പുത്തൂർ ഉൽഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ രമ്യ കണ്ടിയിൽ, ഏ കെ ബാബു, മൂസ്സ മറുവയിൽ, പ്രമോദ് ടി കെ, ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ പത്‌മനാഭൻ പുത്തൂർ, എന്നിവർ രക്ഷാധികാരികളും, പി രമേഷ് ബാബു (ചെയർമാൻ )ജയകുമാർ ഏറാമല, ശശി ചമ്പോളി എന്നിവർ വൈസ് ചെയർമാൻമാരും, ജനറൽ കൺവീനറായി കെ പി ബിജുവും, ജോകൺവീനർമാരായി വിനോദ് ചമ്പോളി, ഷിജിന പ്രകാശ് എന്നിവരെയും ട്രഷററായി എം കെ രജീഷിനെയും തിരഞ്ഞെടുത്തു.

Content Highlight: Edavana Ayyappa Bhajana Samithi Golden Jubilee, Reception Committee

#Latest News #Edavana Ayyappa Bhajana Samithi #Golden Jubilee #Reception Committee

Next TV

Related Stories
കാഫിർ സ്‌ക്രീൻഷോട്ട് കേസ് ; പ്രതി ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്‌ക്കരന് ജാമ്യം

Jul 3, 2026 07:16 PM

കാഫിർ സ്‌ക്രീൻഷോട്ട് കേസ് ; പ്രതി ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്‌ക്കരന് ജാമ്യം

കാഫിർ സ്‌ക്രീൻഷോട്ട് കേസ് ; പ്രതി ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്‌ക്കരന്...

Read More >>
ഇലക്കറി പ്രദർശനവും തൈ വിതരണവും; ഓർക്കാട്ടേരി സ്കൂളിൽ ഹരിതാഭമായി ഞാറ്റുവേല മഹോത്സവം

Jul 3, 2026 07:08 PM

ഇലക്കറി പ്രദർശനവും തൈ വിതരണവും; ഓർക്കാട്ടേരി സ്കൂളിൽ ഹരിതാഭമായി ഞാറ്റുവേല മഹോത്സവം

ഓർക്കാട്ടേരി കെ കുഞ്ഞിരാമക്കുറുപ്പ് മെമ്മോറിയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, എൻഎസ്എസ്,ഞാറ്റുവേല...

Read More >>
വടകരയിൽ വൻ കറൻസി-സ്വർണ്ണക്കടത്ത്: കുറ്റകൃത്യ സംഘത്തിലെ കണ്ണിയായ യുവാവ് പിടിയിൽ

Jul 3, 2026 01:57 PM

വടകരയിൽ വൻ കറൻസി-സ്വർണ്ണക്കടത്ത്: കുറ്റകൃത്യ സംഘത്തിലെ കണ്ണിയായ യുവാവ് പിടിയിൽ

വടകരയിൽ വൻ കറൻസി-സ്വർണ്ണക്കടത്ത് കുറ്റകൃത്യ സംഘത്തിലെ കണ്ണിയായ യുവാവ്...

Read More >>
ക്ഷേമപെൻഷൻകാർക്ക് ഉത്സവബത്ത നൽകണമെന്ന് ഒഞ്ചിയം മേഖലാ സമ്മേളനം ആവശ്യപ്പെട്ടു

Jul 3, 2026 01:17 PM

ക്ഷേമപെൻഷൻകാർക്ക് ഉത്സവബത്ത നൽകണമെന്ന് ഒഞ്ചിയം മേഖലാ സമ്മേളനം ആവശ്യപ്പെട്ടു

ക്ഷേമപെൻഷൻകാർക്ക് ഉത്സവബത്ത നൽകണമെന്ന് ഒഞ്ചിയം മേഖലാ സമ്മേളനം...

Read More >>
സൈബർ കെണികളിൽ വീഴാതിരിക്കാൻ പുത്തൂർ ഗവ. ഹൈസ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

Jul 3, 2026 12:38 PM

സൈബർ കെണികളിൽ വീഴാതിരിക്കാൻ പുത്തൂർ ഗവ. ഹൈസ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

വടകര പുത്തൂർ ഗവ. ഹൈസ്കൂളിൽ സൈബർ ബോധവൽക്കരണ ക്ലാസ്...

Read More >>
അപേക്ഷ ക്ഷണിച്ചു; വില്യാപ്പള്ളി കൃഷിഭവനിൽ തെങ്ങുകർഷകർക്ക് ആനുകൂല്യം

Jul 3, 2026 11:20 AM

അപേക്ഷ ക്ഷണിച്ചു; വില്യാപ്പള്ളി കൃഷിഭവനിൽ തെങ്ങുകർഷകർക്ക് ആനുകൂല്യം

വില്യാപ്പള്ളി കൃഷിഭവനിൽ തെങ്ങുകർഷകർക്ക് ആനുകൂല്യം അപേക്ഷ...

Read More >>
Top Stories

News Roundup

Entertainment News