ശിശുരോഗ വിഭാഗം; വില്യാപ്പള്ളി എം ജെ ആശ ഹോസ്പിറ്റലിൽ ഡോക്ടർ എം മുരളീധരൻ ചാർജ് എടുത്തിരിക്കുന്നു

ശിശുരോഗ വിഭാഗം; വില്യാപ്പള്ളി എം ജെ ആശ ഹോസ്പിറ്റലിൽ ഡോക്ടർ എം മുരളീധരൻ ചാർജ് എടുത്തിരിക്കുന്നു
Jun 13, 2022 04:56 PM | By Vyshnavy Rajan

വടകര : കുഞ്ഞുങ്ങൾക്ക് സ്നേഹ സാമിപ്യം... വില്യാപ്പള്ളി എം ജെ ആശ ഹോസ്പിറ്റലിൽ ശിശുരോഗ വിഭാഗത്തിൽ പുതിയ ഡോക്ടർ ചാർജ് എടുത്തിരിക്കുന്നു.

ഡോക്ടർ എം മുരളീധരൻ ( എംബിബിഎസ്, ഡിസിഎച്ച്,സീനിയർ കൺസൾട്ടന്റ് പീഡിയാട്രീഷ്യൻ, ഫോർമെർ എച്ച് ഒ ഡി ഡിപ്പാർട്ട്മെന്റ് ഓഫ് പീഡിയാട്രിക്സ്, ഗവൺമെന്റ് ഹോസ്പിറ്റൽ തലശ്ശേരി).

തിങ്കൾ മുതൽ ശനി വരെ 2. 30 മുതൽ 4 മണി വരെ പരിശോധന നടത്തുന്നു.

ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കും വിളിക്കുക : 0496 266 5555,8594 066 555

MJ Asha Hospital Villapally Department of Pediatrics

Next TV

Related Stories
അണിയറയിൽ വനിതകൾ;  നാദാപുരത്ത് കൗമാര കലോത്സവത്തിന് സാരഥികളായി പെൺകരുത്ത്

Nov 13, 2025 03:04 PM

അണിയറയിൽ വനിതകൾ; നാദാപുരത്ത് കൗമാര കലോത്സവത്തിന് സാരഥികളായി പെൺകരുത്ത്

നാദാപുരം ഉപജില്ലാ കലോത്സവം , ടി.ഐ.എം. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ ,സ്ത്രീ ശാക്തീകരണത്തിൻ്റെ ഉദാഹരണം...

Read More >>
ഇംഗ്ലീഷ് സ്കിറ്റിൽ കല്ലാച്ചി ഗവ.ഹയർ സെക്കണ്ടറി വീണ്ടും ചാമ്പ്യൻ; ഷീബ ടീച്ചറുടെയും കുട്ടികളുടെയും കുത്തക തുടർന്നു

Nov 13, 2025 11:37 AM

ഇംഗ്ലീഷ് സ്കിറ്റിൽ കല്ലാച്ചി ഗവ.ഹയർ സെക്കണ്ടറി വീണ്ടും ചാമ്പ്യൻ; ഷീബ ടീച്ചറുടെയും കുട്ടികളുടെയും കുത്തക തുടർന്നു

നാദാപുരം ഉപജില്ലാ സ്കൂൾ കലോത്സവം , കല്ലാച്ചി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ, ഇംഗ്ലീഷ് സ്കിറ്റ്...

Read More >>
കുളങ്ങരത്ത് യാത്രക്കാർക്കായി പുതിയ ബസ് കാത്തിരിപ്പുകേന്ദ്രം ഉദ്ഘാടനം ചെയ്തു

Nov 13, 2025 11:03 AM

കുളങ്ങരത്ത് യാത്രക്കാർക്കായി പുതിയ ബസ് കാത്തിരിപ്പുകേന്ദ്രം ഉദ്ഘാടനം ചെയ്തു

കുളങ്ങരത്ത് ബസ്‌ കാത്തിരിപ്പുകേന്ദ്രം , മർഹൂം തയ്യിൽ മൊയ്തു ഹാജി...

Read More >>
ജനപ്രിയ ഇനങ്ങൾ; ഉപജില്ലാ സ്കൂൾ കലോത്സവം മൂന്നാംനാൾ ഉത്സവമാക്കും

Nov 13, 2025 10:29 AM

ജനപ്രിയ ഇനങ്ങൾ; ഉപജില്ലാ സ്കൂൾ കലോത്സവം മൂന്നാംനാൾ ഉത്സവമാക്കും

ജനപ്രിയ ഇനങ്ങൾ, ഉപജില്ലാ സ്കൂൾ കലോത്സവം,...

Read More >>
പുതിയ അദ്ധ്യായം; മോഡൽ സി.ഡി.എസിൻ്റെ ഭാഗമായ എൽ.എസ്.ഡി സെന്റർ ഉദ്ഘാടനം ചെയ്തു

Nov 13, 2025 10:10 AM

പുതിയ അദ്ധ്യായം; മോഡൽ സി.ഡി.എസിൻ്റെ ഭാഗമായ എൽ.എസ്.ഡി സെന്റർ ഉദ്ഘാടനം ചെയ്തു

എടച്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ, എൽ.എസ്.സി സെന്റർ ഇരിങ്ങണ്ണൂർ...

Read More >>
Top Stories

GCC News