നാദാപുരം: (nadapuramnews.in) നാദാപുരം ഗ്രാമ പഞ്ചായത്ത് നീർത്തട പദ്ധതിയിൽ ഉൾപ്പെടുത്തി ഫലവൃക്ഷതൈ വിതരണം ചെയ്തു.
വാർഡ് മെമ്പർ നിഷ മനോജ് കരുവന്റവിട ബാബുവിന് വൃക്ഷതൈ നൽകികൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. അയൽ സഭ കൺവീനർ പി കെ സജീവൻ, ബാബു കരുവന്റവിട, സുധി, സുരേഷ് എന്നിവർ സംസാരിച്ചു.
#Fruittreeseedlings #distributed










































