#BeachDussehra | ഉത്സവമായി ബീച്ച് ദസറ; കാണികളെ ആവേശം കൊള്ളിക്കാൻ ഇന്ന് പട്ടുറുമാൽ ഫിനാലെ ഫെയിം ബെൻസീറയുടെ ഇശൽ നിലാവ്

#BeachDussehra |  ഉത്സവമായി ബീച്ച് ദസറ; കാണികളെ ആവേശം കൊള്ളിക്കാൻ ഇന്ന് പട്ടുറുമാൽ ഫിനാലെ ഫെയിം ബെൻസീറയുടെ ഇശൽ നിലാവ്
Oct 26, 2023 11:16 AM | By Kavya N

തലശ്ശേരി: (nadapuramnews.in) നാടിന്റെ ഉത്സവമായി ബീച്ച് ദസറ. വൈവിധ്യ ഉത്സവങ്ങൾ സമ്മാനിക്കുന്ന ബീച്ച് ദസറ അവസാനദിനങ്ങളിലേക്ക് അടുക്കവേ ജനസാഗരമാണ് ദിവസവും . വരൂ മുഴപ്പിലങ്ങാട് ബീച്ച് ദസറയിലേക്ക്..

വിനോദ സഞ്ചാരികൾക്ക് വ്യത്യസ്ത അനുഭവം പകർന്ന് ബീച്ച് ദസറ 2023 ൽ ഇന്ന് പട്ടുറുമാൽ ഫിനാലെ ഫെയിം ബെൻസീറ അവതരിപ്പിക്കുന്ന ഇശൽ നിലാവ് അരങ്ങേറും 27 ന് അഷ്ക്കർ കലാഭവൻ നയിക്കുന്ന മാജിക്ക് ഡാൻസും പാചകറാണി മത്സരവും 28 ന് തൻസീർ കൂത്തുപറമ്പ് നയിക്കുന്ന ഇശൽ നൈറ്റും വിരുന്നൊരുക്കും. 29 ന് മെഗാ സ്റ്റേജ് ഷോയോടെ സമാപിക്കും.

ബീച്ച് ദസറ നിങ്ങൾക്കായി ഒരുക്കുന്നു. ബിസിനസ് എക്സ്പോ, ഫ്ലവർ ഷോ, ഫാഷൻ ഡിസൈനർ ഷൊ, ബ്രൈഡൽ കോംപറ്റീഷൻ, അമ്യൂസ്മെന്റ് പാർക്ക്, ചിൽഡ്രൻസ് പാർക്ക്, ഫാമിലി ഗെയിംസ്, 12 D സിനിമ, സ്റ്റേജ് ഷോ, കൾച്ചറൽ ഇവന്റ്, ഫുഡ് കോർട്ട്. FOR REGISTRATION: 9544780001,9778344496,7012333811 #BeachDussehra #Getready #Kerala #now #look #forward #drivingbeach #BeachDussehra #set #spectacle #colours

#BeachDussehra #festival #Ishaal #Nilav #Patturumal #fame #Benzeera #enthuse #audience #today

Next TV

Related Stories
Top Stories