നാദാപുരം: (nadapuramnews.in) വിരിഞ്ഞു നിൽക്കുന്ന പൂക്കൾ എപ്പോഴും തന്നെ നമ്മളുടെ കണ്ണിനും മനസ്സിനും കുളിർമയേകുന്ന കാഴ്ചയാണ്. വീട്ടുമുറ്റത്തും തൊടിയിലുമെല്ലാം നിറഞ്ഞു നിൽക്കുന്ന പൂക്കൾ വീടിനുതന്നെ ഐശ്വര്യമാണ്. പൂക്കളെ ഇഷ്ടപ്പെടാത്തവരായിട്ട് ആരും ഉണ്ടാവില്ല. വീട്ടുമുറ്റം നിറയെ പൂക്കൾ നിറഞ്ഞുനിൽക്കുന്നത് കാണുന്നത് തന്നെ മനോഹര കാഴ്ചയാണ്. നമ്മൾ തന്നെ നട്ട് നനച്ച്, അതിൽ മൊട്ടുകളിടുന്നതും പൂവാകുന്നതും എല്ലാം തന്നെ മനസ്സിന് സന്തോഷമേകുന്ന കാര്യങ്ങളാണ്.
നമ്മൾ നട്ടു നനച്ച് വളർത്തുന്ന ഒരു ചെടി അത് തളിർക്കുന്നതും പൂവിടുന്നതും കണ്ണിനു മാത്രമല്ല മനസ്സിനും സന്തോഷം തരുന്ന കാഴ്ചയാണ്. അത്തരത്തിൽ വീടും തൊടിയും പൂക്കളാൽ സമൃദ്ധമാക്കാൻ നമുക്ക് കല്ലാച്ചി - വളയം റോഡിലെ കല്ലാച്ചി മിഡോ ഗാർഡനിലേക്ക് പോവാം..... ഇതാ ജാതിയേരിക്കടുത്തുളള കല്ലുമ്മൽ പ്രവർത്തിക്കുന്ന മിഡോ ഗാർഡൻ നിങ്ങൾക്കായി കാത്തിരിക്കുന്നു......
ഫലവൃക്ഷ തൈകളും ഇൻഡോർ ഔട്ട് ഡോർ ചെടികളുമായി. 12 വർഷത്തോളം മികച്ച സേവനത്തിൽ ഈ മേഖലയിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച സംരംഭമാണ് മിഡോ ഗാർഡൻ.....ഒട്ടനവധി പുഷ്പങ്ങളും ഫലവൃക്ഷങ്ങളും എല്ലാം ഇവിടെ നയന മനോഹരമായ കാഴ്ച ഒരുക്കുന്നു. പൂക്കളെ ഇഷ്ടപ്പെടാത്തവർ ആയിട്ട് ആരാണ് ഉള്ളത്......?
ഈ സംരംഭത്തിന് വിയർപ്പൊഴുക്കിയത് പ്രവാസി വ്യാപാരിയും സാമൂഹ്യപ്രവർത്തകനുമായ കല്ലുംമ്മലിലെ എം ടി ഇബ്രാഹിം ഹാജിയാണ്.കൃഷിയെ ജീവിതഗന്ധിയായി കൊണ്ട് നടന്ന ആ മനുഷ്യന് സമ്മാനിച്ചത് സുഗന്ധപൂരിതമായ ഒരു ജീവിത കാലഘട്ടം തന്നെയാണ്. സ്വന്തം വീട്ടുമുറ്റത്ത് ഒരു പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ സംരംഭമാണ് ഇന്ന് കാണുന്ന നിലയിൽ വളർന്ന് പന്തലിച്ചത്.

നാട്ടിൽ നിന്നും അന്യംനിന്നു പോയ കാർഷിക സംസ്കാരത്തെ തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യമാണ് ഇവർക്ക് ഉണ്ടായിരുന്നത്. പൂച്ചെടികൾ, ഫലവൃക്ഷത്തൈകൾ, ചെടിച്ചട്ടികൾ, ജൈവവളങ്ങൾ, ജൈവ കീടനാശിനികൾ, പച്ചക്കറി തൈകൾ, പച്ചക്കറി വിത്തുകൾ, അലങ്കാര മത്സ്യങ്ങൾ, നിരവധി അലങ്കാര ചെടികൾ, ഇൻഡോർ ചെടികൾ, നല്ലയിനം തെങ്ങ്, ഹൈബ്രിഡ് പച്ചക്കറികൾ എന്നിവ നിങ്ങൾക്കായി കാത്തിരിക്കുന്നു.
മിഡോ ഗാർഡനിൽ കിടിലൻ ഓഫർ 500 രൂപക്ക് പൂച്ചെടികൾ വാങ്ങുമ്പോൾ നാലു സമ്മാനങ്ങൾ സൗജ ന്യമായി ലഭിക്കുന്നു ചെടി ചട്ടി, പൂച്ചെടി, ജൈവ വളം, കുറ്റ്യാടി രണ്ടാം തെങ്ങിൻതൈ ഈ ഓഫർ നവമ്പർ 2 മുതൽ 15 വരെ മാത്രം.... ഇനിയും മടിച്ചു നിൽക്കാതെ വരൂ.... ഈ അസുലഭ അവസരം നഷ്ടപ്പെടുത്താതിരിക്കൂ.....കൂടുതൽ വിവരങ്ങൾക്ക് +91 70 12 22 52 52
#flowerlover #come #MeadowGarden #kallummal #near #Jathiyeri










































