#DistrictArtsFestival | ജില്ലാ കലോത്സവം; അറബിക് സാഹിത്യോത്സവത്തിൽ കൊയിലാണ്ടിയും നാദാപുരവും താമരശ്ശേരിയും കിരീടം പങ്കിട്ടു

#DistrictArtsFestival | ജില്ലാ കലോത്സവം; അറബിക് സാഹിത്യോത്സവത്തിൽ കൊയിലാണ്ടിയും നാദാപുരവും താമരശ്ശേരിയും കിരീടം പങ്കിട്ടു
Dec 9, 2023 04:16 PM | By MITHRA K P

നാദാപുരം: (nadapuramnews.in) കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിലെ യു.പി വിഭാഗം സംസ്കൃതോത്സവത്തിൽ കിരീടത്തിൽ മുത്തമിട്ട് മേലടി സബ് ജില്ല. 95 പോയിന്റ് നേടിയാണ് മേലടിയുടെ വിജയം.

89 പോയിന്റ് നേടിയ പേരാമ്പ്രയാണ് രണ്ടാമത്. സ്കൂൾ തലത്തിൽ എ.യു.പി.എസ് ചാത്തമംഗലം ഒന്നും അഴിയൂർ ഈസ്റ്റ് യു പി സ്കൂൾ രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. യു.പി വിഭാഗം അറബിക് സാഹിത്യോത്സവത്തിൽ ചാമ്പ്യന്മാരായി കൊയിലാണ്ടി, നാദാപുരം, താമരശ്ശേരി ഉപജില്ലകൾ.

65 പോയിന്റ് നേടിയാണ് ഒന്നാം സ്ഥാനം മൂവരും പങ്കിട്ടത്. പേരാമ്പ്ര, ഫറോക്ക് എന്നിവയാണ് രണ്ടാം സ്ഥാനത്ത്. 43 പോയിന്റ് നേടിയ വടകര എം.യു.എം വി.എച്ച്.എസ്.എസ് സ്കൂൾ തലത്തിൽ ഒന്നാമതെത്തി. 35 പോയിന്റുമായി ജെ.ഡി.ടി ഇസ്‌ലാം എച്ച്.എസ്.എസ് ആണ് രണ്ടാമത്.

#DistrictArtsFestival #Koilandi #Nadapuram #Thamarassery #shared #crown #Arabic #literature #festival

Next TV

Related Stories
വിജയോത്സവം; സാക്ഷരതാമിഷൻ ജനപ്രതിനിധികളെ ആദരിച്ചു

Jan 26, 2026 02:21 PM

വിജയോത്സവം; സാക്ഷരതാമിഷൻ ജനപ്രതിനിധികളെ ആദരിച്ചു

സാക്ഷരതാമിഷൻ ജനപ്രതിനിധികളെ...

Read More >>
നാടിൻ്റെ താരങ്ങൾ; വാണിമേലിൻ്റെ അഭിമാനം ഉയർത്തി ചന്ദ്രനും അഷറഫും

Jan 26, 2026 10:38 AM

നാടിൻ്റെ താരങ്ങൾ; വാണിമേലിൻ്റെ അഭിമാനം ഉയർത്തി ചന്ദ്രനും അഷറഫും

വാണിമേൽ സ്വദേശികളായ പൊലീസ് ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചു...

Read More >>
Top Stories

News Roundup