എടച്ചേരി : (nadapuramnews.com) വടകര താലൂക്ക് ബാലകലോത്സവം എടച്ചേരി നരിക്കുന്ന് യു പി സ്കൂളിൽ വച്ച് നടന്നു. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് എൻ.പത്മിനി ഉദ്ഘാടനം ചെയ്തു. കൗൺസിൽ പ്രസിഡന്റ് കെ.ബാലൻ അധ്യക്ഷത വഹിച്ചു. നിഷ എൻ, എം.ജനാർദ്ദനൻ, പി.എം നാണു. എന്നിവർ സംസാരിച്ചു.
രാജീവ് വള്ളിൽ സ്വാഗതം പറഞ്ഞു. സമാപന സമ്മേളനം ജില്ലാ സെക്രട്ടറി എൻ. ഉദയൻ ഉദ്ഘാടനം ചെയ്തു. ഇ ഗംഗാധരൻ അധ്യക്ഷത വ ഹിച്ചു. കെ.ടി.കെ.പ്രേമചന്ദ്രൻ സംസാരിച്ചു. കെ ബാലൻ സ്വാഗതവും .കെ ഹരീന്ദ്രൻ നന്ദിയും പറഞ്ഞു.
#Balakalotsavam #VadakaraThaluk #Balakalotsavam #organized #Edachery










































