Feb 27, 2024 05:26 PM

വിലങ്ങാട് : (nadapuramnews.com) തലശ്ശേരിക്കടുത്ത് പള്ളൂരിൽ വാഹനാപകടം. സ്വകാര്യ ബസിന്റെ പുറകിൽ സ്കൂട്ടർ ഇടിച്ച് സ്കൂട്ടർ യാത്രിക ദാരുണാന്ത്യം. നാദാപുരം വിലങ്ങാട് സ്വദേശിനി പ്രിൻസി( 36 ) യാണ് മരിച്ചത്.

ആലക്കോട് നിന്നും വിലങ്ങാടേയ്ക്ക് വരുന്ന വഴിയാണ് അപകടം ഉണ്ടായത് . പ്രിൻസി സഞ്ചരിച്ച വാഹനം സ്വകാര്യ ബസ്സിന്റെ പിറകിൽ ഇടിക്കുകയായിരുന്നു. മൃതദേഹം തലശ്ശേരി ഗവൺമെന്റ് ഹോസ്പിറ്റൽ. പോസ്റ്റ്മാർട്ടം നാളെ നടക്കും. ഭർത്താവ്: ടിജോ ജോസഫ്, മകൻ അൽഫ്രഡ്. 

പ്രിൻസിയുടെ മൃതുശരീരം നാളെ പോസ്റ്റുമാർട്ടത്തിനുശേഷം, ആലക്കോട് ഉള്ള വീട്ടിൽ പെതുദർശനത്തിനു വയ്ക്കുന്നതും തുടർന്ന് വിലങ്ങാട് എത്തിക്കുന്നതും മൃത്യ സംസ്ക്കാരകർമ്മങ്ങൾ ആരംഭിക്കുന്നതുമായിരിക്കും. സംസ്ക്കാരം വിലങ്ങാട് st George ഫോറാന ചർച്ചിൽ

#accident #youngwoman #dead #Vilangad

Next TV

Top Stories