നാദാപുരം : (nadapuramnews.com) നരിപ്പറ്റ ഗ്രാമപഞ്ചായത്ത് കൊയ്യാലിൽ തേങ്ങാക്കൂടയ്ക്ക് തീപിടിച്ചു.
അരിപ്പൂൽ മൈമൂനത്തിൻ്റെ ഉടമസ്ഥതയിലുള്ള തേങ്ങാക്കൂടത്തിനാണ് തീ പിടിച്ചത്. നാദാപുരം അഗ്നിശമനസേന എത്തി അണച്ചു.

അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ജയപ്രകാശ് ബി സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ മുരളി എൻ, ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർമാരായ അനീഷ് ഒ,

പ്രബീഷ് കുമാർ കെ കെ ,മനോജ് കിഴക്കേക്കര, സുകേഷ് കെ ബി, അരുൺ പ്രസാദ് വി കെ , ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ ലിനീഷ് കുമാർ കെ എം എന്നിവർ നേതൃത്വം നൽകി.
#coconut #cocoon #caught #fire #Naripatta




































.jpeg)






