വളയം: [nadapuram.truevisionnews.com] ഗ്രാമപഞ്ചായത്ത് തല വാഴക്കന്ന് വിതരണോദ്ഘാടനം പുഞ്ചയിൽ വെച്ച് നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. പ്രീത ഉദ്ഘാടനകർമ്മം നിർവഹിച്ചു. പദ്ധതിപ്രകാരം ഒരു ഗുണഭോക്താവിന് 30 വാഴക്കന്നുകൾ വീതമാണ് വിതരണം ചെയ്യുന്നത്.
Banana seed distribution inauguration










































