നിടുമ്പ്രത്ത് ദേവി അമ്മ (90) അന്തരിച്ചു. പരേതനായ ശങ്കരൻ നമ്പ്യാർ ഭർത്താവ്.
മക്കൾ: ചന്ദ്രിക, കോമളം, ജയന്തി, ജ്യോതി.മരുമക്കൾ: ചിന്നൻ, ബാബുരാജൻ (സി.പി.ഐ തൂണേരി ലോക്കൽ കമ്മിറ്റി മെമ്പർ), ശശി(പുറമേരി), സുരേഷ് ബാബു (കുറിഞ്ഞാലിയോട് )
സഹോദരങ്ങൾ: രാഘവൻ (മൊകേരി ), പരേതനായ പത്മനാഭൻ. ശവസംസ്കാരം വെള്ളിഴാഴ്ച്ച രാവിലെ 9 മണിക്ക്. സഞ്ചയനം ഞായറഴ്ച്ച.
nidumbrath devi amma passed away











































