#handiwork |മഹേഷിൻ്റെ കരവിരുത് ; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഛായചിത്രം ശ്രദ്ധേയം

#handiwork  |മഹേഷിൻ്റെ കരവിരുത് ; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഛായചിത്രം ശ്രദ്ധേയം
Jun 10, 2024 05:56 PM | By Meghababu

 വളയം:(nadapuram.truevisionnews.com) വല്ലവന് പുല്ലും ആയുധമെന്നാണല്ലോ ചൊല്ല് , ഗുരുവില്ലാത ശിഷ്യൻ്റെ കരവിരുത് നാടിന് കൗതുകമാകുന്നു. വളയം പുവ്വംവയലിൽ പൂതലാംകുന്നുമ്മൽ മഹേഷൻ ഇർക്കിലിയും വട്ടർപെയിൻ്റും ഉപയോഗിച്ച് നിർമ്മിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഛായചിത്രം ശ്രദ്ധേയമാകുന്നു.

ഇതിന് മുമ്പേ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി, മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധി, മുഖ്യമന്ത്രിപിണറായി വിജയൻ ,കലാഭവൻമണി,യേശുദാസ് ,മോഹൻലാൽ തുടങ്ങിയ പ്രമുഖരുടെയും നാട്ടുകാരനായ വളയം പഞ്ചായത്ത്പ്രസിഡണ്ട്കെ.പിപ്രദീഷിൻ്റെയും ഛായചിത്രവും മഹേഷിൻ്റെ കരവിരുതിൽ പിറന്നു.

ഇവ മാത്രമല്ല ഈക്കിളിൽ നിർമ്മിച്ച ഒട്ടനവധി കരകൗശലവസ്തുക്കളുമുണ്ട് നിർമ്മാണ തൊഴിലാളിയായ ശേഖരണത്തിൽ. പി.കെ.മഹേഷൻ പൂതലാംകുന്നുമ്മൽജീഷ്ണുപ്രണോയ് നഗർ പൂവ്വം വയൽ 6238206235

#Mahesh's #handiwork #portrait #Prime #Minister #NarendraModi #remarkable

Next TV

Related Stories
സുബൈർമാർ പടിയിറങ്ങുമ്പോൾ...നാദാപുരത്ത് അടയാളപ്പെടുത്തിയ ജനസാരഥികൾ

Nov 18, 2025 02:37 PM

സുബൈർമാർ പടിയിറങ്ങുമ്പോൾ...നാദാപുരത്ത് അടയാളപ്പെടുത്തിയ ജനസാരഥികൾ

നാദാപുരം ഗ്രാമപഞ്ചായത്ത്‌, കഴിഞ്ഞ 5 വർഷ ഭരണം, മുസ്‌ലിം...

Read More >>
തൂണേരിയിൽ യുഡിഎഫ് തുടരും, ആത്മവിശ്വാസത്തോടെ സുധാസത്യൻ

Nov 14, 2025 03:24 PM

തൂണേരിയിൽ യുഡിഎഫ് തുടരും, ആത്മവിശ്വാസത്തോടെ സുധാസത്യൻ

തൂണേരി ഗ്രാമപഞ്ചായത്ത് , യുഡിഎഫ് ഭരണം , ജനകീയ...

Read More >>
അഞ്ച് വർഷങ്ങളുടെ സേവനയാത്രയ്ക്ക് വിട; വികസനത്തിന്റെ പാതയിൽ മുന്നേറുന്ന തൂണേരി

Nov 13, 2025 01:03 PM

അഞ്ച് വർഷങ്ങളുടെ സേവനയാത്രയ്ക്ക് വിട; വികസനത്തിന്റെ പാതയിൽ മുന്നേറുന്ന തൂണേരി

തൂണേരി ഗ്രാമപഞ്ചായത്ത്, അഞ്ചു വർഷത്തെ ഭരണം , വേളൂർ സൗത്ത് ,...

Read More >>
ജനവിശ്വാസം നേടി; വികസന തേരിലേറി വളയത്ത് എൽഡിഎഫ് മുന്നോട്ട്

Nov 12, 2025 02:48 PM

ജനവിശ്വാസം നേടി; വികസന തേരിലേറി വളയത്ത് എൽഡിഎഫ് മുന്നോട്ട്

വളയം ഗ്രാമ പഞ്ചായത്ത് , എൽ ഡി എഫ് വികസനം, തുടർഭരണം , വി പി ശശിധരൻ മാസ്റ്റർ, നിഷ പി ടി...

Read More >>
Top Stories

Entertainment News