#complaint | നാദാപുരം എസ്.ഐ.യുടെ പേരിൽ ഡി.വൈ.എഫ്.ഐ പരാതി നൽകി

#complaint | നാദാപുരം എസ്.ഐ.യുടെ പേരിൽ ഡി.വൈ.എഫ്.ഐ പരാതി നൽകി
Jul 8, 2024 08:23 PM | By Adithya N P

നാദാപുരം: (nadapuram.truevisionnews.com)ക്രിമിനൽപശ്ചാത്തലമുള്ള വ്യക്തികളിൽനിന്ന്‌ നാദാപുരം എസ്.ഐ. എസ്. ശ്രീജിത്ത്‌ സമ്മാനം സ്വീകരിച്ചുവെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ പരാതി നൽകി.

നാദാപുരം മേഖലാ സെക്രട്ടറി കെ.കെ. വിജേഷാണ് എ.ഡി.ജി.പി.ക്ക് പരാതി നൽകിയത്. നാദാപുരം സ്റ്റേഷനിലെത്തി ഉപഹാരം നൽകിയ വ്യക്തി ക്രിമിനൽക്കേസിലെ പ്രതിയാണെന്ന് പരാതിയിൽ പറയുന്നു.

അതെ സമയം നാദാപുരത്തെ ട്രാഫിക് യൂണിറ്റിന് കുടനൽകിയതായും ഉന്നത പോലീസ് ഉദ്യോഗസ്ഥരിൽനിന്നും ഇത് സ്വീകരിക്കുന്നതിന് അനുമതിവാങ്ങിയതായും നാദാപുരം പോലീസ് അറിയിച്ചു.

#DYFI #filed #complaint #on #behalf #of #Nadapuram #SI

Next TV

Related Stories
മാതൃകയായി കോടഞ്ചേരി: പാറക്കടവ് ഡയാലിസിസ് സെന്ററിലേക്ക് കോടഞ്ചേരി ശാഖയുടെ കൈത്താങ്ങ്

Mar 24, 2026 12:28 PM

മാതൃകയായി കോടഞ്ചേരി: പാറക്കടവ് ഡയാലിസിസ് സെന്ററിലേക്ക് കോടഞ്ചേരി ശാഖയുടെ കൈത്താങ്ങ്

പാറക്കടവ് ഡയാലിസിസ് സെന്ററിലേക്ക് കോടഞ്ചേരി ശാഖയുടെ...

Read More >>
വസന്തത്തിനൊപ്പം; എൽഡിഎഫ് സ്ഥാനാർത്ഥിയുടെ  പ്രചാരണത്തിന് കരുത്തേകാൻ കലാ-സാംസ്കാരിക പ്രവർത്തകരും

Mar 24, 2026 11:38 AM

വസന്തത്തിനൊപ്പം; എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിന് കരുത്തേകാൻ കലാ-സാംസ്കാരിക പ്രവർത്തകരും

എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിന് കരുത്തേകാൻ കലാ-സാംസ്കാരിക...

Read More >>
Top Stories

News Roundup