#SDPI | പ്രതിഷേധ മാർച്ച്; കല്ലാച്ചി പൈപ്പ് ലൈൻ റോഡ് ഗതാഗത യോഗ്യമാക്കണം -എസ്.ഡി.പി.ഐ

#SDPI | പ്രതിഷേധ മാർച്ച്; കല്ലാച്ചി പൈപ്പ് ലൈൻ റോഡ് ഗതാഗത യോഗ്യമാക്കണം -എസ്.ഡി.പി.ഐ
Sep 9, 2024 05:51 PM | By Jain Rosviya

നാദാപുരം:(nadapuram.truevisionnews.com) കല്ലാച്ചി പൈപ്പ് ലൈൻ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ നാദാപുരം ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

കാലവർഷ തുടക്കത്തിൽ രൂപപെട്ട വെള്ളക്കെട്ട് ഒഴിവാക്കാൻ നാദാപുരം പഞ്ചായത്ത് അധികൃതർ ഇടപെട്ട് കല്ലാച്ചി പൈപ്പ് ലൈൻ റോഡിൽ മവ്വഞ്ചേരി പള്ളിക്ക് മുന്നിൽ ഓവ് ചാൽ കീറിയിരുന്നു.

അത് കാരണം കല്ലാച്ചി വളയം റോഡിൽ വാഹന ഗതാഗത തടസ്സം പതിവാണ്.

പൈപ്പ് ലൈൻ റോഡിലെ ഗതാഗത തടസ്സം പരിഹരിക്കാനാവശ്യമായ നടപടികൾ പഞ്ചായത്ത് അധികൃതകരുടെ ഭാഗത്ത് നിന്നും ഉണ്ടാവാത്തത്തിൽ പ്രതിഷേധിച്ചാണ് എസ്‌ഡിപിഐ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്.

ജില്ലാ കമ്മറ്റി അംഗം അഡ്വ മുഹമ്മദലി ഇ കെ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു.

ഭാരവാഹികളായ റമീസ് ചേലക്കാട്, ഉസ്മാൻ യുവി, ശിഹാബ് തങ്ങൾ, ഹാരിസ് എ ടി കെ, ഇസ്ഹാഖ് കെ,റാസിഖ്, അൽഖമത്ത്, സമീർ മൂന്നാംകുനി എന്നിവർ നേതൃത്വം നൽകി.

#protest #march #Kallachi #Pipeline #made #road #worthy #SDPI

Next TV

Related Stories
എസ് പി സി വിവാദം; തികച്ചും രാഷ്ടീയ പ്രേരിതം -കെ എസ് ടി എ

Oct 22, 2025 04:56 PM

എസ് പി സി വിവാദം; തികച്ചും രാഷ്ടീയ പ്രേരിതം -കെ എസ് ടി എ

എസ് പി സി വിവാദം; തികച്ചും രാഷ്ടീയ പ്രേരിതം -കെ എസ് ടി എ...

Read More >>
അഭിമാന നേട്ടങ്ങൾ; മികവിൻ്റെ കരുത്തിൽ വളയം ഗവ. ഹയർസെക്കണ്ടറിക്ക് നിരവധി മുന്നേറ്റങ്ങൾ

Oct 22, 2025 01:54 PM

അഭിമാന നേട്ടങ്ങൾ; മികവിൻ്റെ കരുത്തിൽ വളയം ഗവ. ഹയർസെക്കണ്ടറിക്ക് നിരവധി മുന്നേറ്റങ്ങൾ

മികവിൻ്റെ കരുത്തിൽ വളയം ഗവ. ഹയർസെക്കണ്ടറിക്ക് നിരവധി...

Read More >>
 ഓർമ്മയിയൽ രക്തപൂക്കൾ; മുസ്ലിം ലീഗ് അക്രമികൾ കൊലപ്പെടുത്തിയ രക്തസാക്ഷി കാപ്പുമ്മൽ ദിവാകരന് നാടിന്റെ സ്‌മരണാഞ്ജലി

Oct 22, 2025 01:06 PM

ഓർമ്മയിയൽ രക്തപൂക്കൾ; മുസ്ലിം ലീഗ് അക്രമികൾ കൊലപ്പെടുത്തിയ രക്തസാക്ഷി കാപ്പുമ്മൽ ദിവാകരന് നാടിന്റെ സ്‌മരണാഞ്ജലി

മുസ്ലിം ലീഗ് അക്രമികൾ കൊലപ്പെടുത്തിയ രക്തസാക്ഷി കാപ്പുമ്മൽ ദിവാകരന് നാടിന്റെ...

Read More >>
മാതൃത്വത്തെ രക്ഷിച്ചു; തെരുവുനായ ആക്രമണത്തിൽ കുടൽ പുറത്തായി, ഗർഭിണിപ്പൂച്ചക്ക് ശസ്ത്രക്രിയയിലൂടെ പുനർജന്മം

Oct 22, 2025 11:16 AM

മാതൃത്വത്തെ രക്ഷിച്ചു; തെരുവുനായ ആക്രമണത്തിൽ കുടൽ പുറത്തായി, ഗർഭിണിപ്പൂച്ചക്ക് ശസ്ത്രക്രിയയിലൂടെ പുനർജന്മം

തെരുവുനായ ആക്രമണത്തിൽ കുടൽ പുറത്തായി, ഗർഭിണിപ്പൂച്ചക്ക് ശസ്ത്രക്രിയയിലൂടെ...

Read More >>
തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ വിരല്‍തുമ്പില്‍ ലഭ്യമാക്കണം -മന്ത്രി എം ബി രാജേഷ്

Oct 22, 2025 10:26 AM

തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ വിരല്‍തുമ്പില്‍ ലഭ്യമാക്കണം -മന്ത്രി എം ബി രാജേഷ്

തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ വിരല്‍തുമ്പില്‍ ലഭ്യമാക്കണം -മന്ത്രി എം ബി രാജേഷ്...

Read More >>
Top Stories

News Roundup

//Truevisionall