വാണിമേൽ: (nadapuram.truevisionnews.com) വാണിമേൽ ഗ്രാമപഞ്ചായത്തിന്റെ ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പുതുതായി നിർമ്മിച്ച കുയ്തേരി അംഗൻവാടി കെട്ടിടം, പഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു.
മെമ്പർ സൂപ്പി കല്ലിൽ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർ പേഴ്സൺ ഫാത്തിമ കണ്ടിയിൽ, എം.കെ. മജീദ്, റസാഖ് പറമ്പത്ത്, അഷറഫ് കൊറ്റാല, ശേഖരൻ മാസ്റ്റർ, അജേഷ് കെ, ദിവ്യ സി. പി, മുഹമ്മദ് അലി കെ. കെ, എന്നിവർ സംബന്ധിച്ചു.
Kuytheri Anganwadi building inaugurated