#camp | തിയേട്രം; ദ്വിദിന നാടക ക്യാമ്പിനു തുടക്കമായി

#camp | തിയേട്രം; ദ്വിദിന നാടക ക്യാമ്പിനു തുടക്കമായി
Sep 28, 2024 08:14 PM | By Adithya N P

നാദാപുരം: (nadapuram.truevisionnews.com) നരിക്കുന്ന് യു പി സ്കൂൾ നാടക ക്യാമ്പിന് തുടക്കമായി. പ്രശസ്ത കവിയും പ്രഭാഷകനുമായ ഗോപീ നാരായണൻ ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡണ്ട് ബിജു മലയിൽ അധ്യക്ഷനായി.വി രാജീവ്‌, സ്കൂൾ മാനേജർ എം പി ബാലകൃഷ്ണൻ, മനോജ്‌ നാരായണൻ, എന്നിവർ സംസാരിച്ചു. പ്രധാനധ്യാപകൻ സത്യൻ പാറോൽ സ്വാഗതവും രാജേഷ് കണ്ടോത്ത് നന്ദിയും പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ പ്രധാന നാടക പ്രവർത്തകർ ക്യാമ്പിൽ പങ്കെടുക്കുന്നു. ക്യാമ്പ് ഞായറാഴ്ച വൈകുന്നേരം അവസാനിക്കും.

#Theater #drama #camp #has #started

Next TV

Related Stories
വഴി തർക്കം; അരൂരിൽ അയൽവാസിയുടെ അക്രമത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

Jan 16, 2026 09:52 PM

വഴി തർക്കം; അരൂരിൽ അയൽവാസിയുടെ അക്രമത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

അരൂരിൽ അയൽവാസിയുടെ അക്രമത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര...

Read More >>
Top Stories