#artsfestival | കലോത്സവം കളറാക്കും; നാദാപുരം ഉപജില്ലാ സ്കൂൾ കലോത്സവത്തിന് കല്ലാച്ചിയിൽ സ്വാഗതസംഘമായി

#artsfestival | കലോത്സവം കളറാക്കും; നാദാപുരം ഉപജില്ലാ സ്കൂൾ കലോത്സവത്തിന് കല്ലാച്ചിയിൽ സ്വാഗതസംഘമായി
Oct 3, 2024 04:31 PM | By Adithya N P

 നാദാപുരം : (nadaouram.truevisionnews.com)സർഗപ്രതിഭകൾ മാറ്റുയ്ക്കുന്ന സ്ക്കൂൾ കലോത്സവം നാടിൻ്റെ ഉത്സവമാക്കി കളറാക്കാൻ ഒരുങ്ങി കല്ലാച്ചി ഒരുങ്ങി. നാദാപുരം ഉപജില്ലാ സ്കൂൾ കലോത്സവത്തിന് കല്ലാച്ചിയിൽ സ്വാഗതസംഘമായി.

കല്ലാച്ചി ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന സ്വാഗത സംഘം രൂപീകരണ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി വി മുഹമ്മദലി ഉദ്ഘടനം ചെയ്തു.

എഇഒ രാജീവൻ പുതിയെടുത്ത് അധ്യക്ഷനായി.

ജില്ലാ പഞ്ചായത്ത് അംഗം സിവിഎം നജ്മ ,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ രജീന്ദ്രൻ കപ്പള്ളി, ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സി കെ നാസർ എന്നിവർ സംസാരിച്ചു. 

#festival #will #colorful #Nadapuram #Upazila #School #welcome #party #Kallachi #artsfestival

Next TV

Related Stories
വഴി തർക്കം; അരൂരിൽ അയൽവാസിയുടെ അക്രമത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

Jan 16, 2026 09:52 PM

വഴി തർക്കം; അരൂരിൽ അയൽവാസിയുടെ അക്രമത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

അരൂരിൽ അയൽവാസിയുടെ അക്രമത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര...

Read More >>
Top Stories