#ArtFestival | നാദാപുരം ഗ്രാമ പഞ്ചായത്ത് സ്‌കൂൾ കലോത്സവം കല്ലാച്ചി എം എൽ പി സ്‌കൂളിൽ

#ArtFestival  | നാദാപുരം ഗ്രാമ പഞ്ചായത്ത് സ്‌കൂൾ കലോത്സവം  കല്ലാച്ചി എം എൽ പി സ്‌കൂളിൽ
Oct 4, 2024 07:10 PM | By Adithya N P

നാദാപുരം :(nadapuram.truevisionnews.com) ഗ്രാമ പഞ്ചായത്ത് സ്‌കൂൾ കലോത്സവം നവംബർ 1,2 തിയ്യതികളിൽ കല്ലാച്ചിമ്മൽ എം എൽ പി സ്‌കൂളിൽ നടത്താൻ തീരുമാനിച്ചു .

പി ടി എ പ്രസിഡന്റ് നൗഷാദ് മുണ്ടാടത്തിൽ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തിലെ 16 എൽ പി സ്‌കൂളിലെ കുട്ടികൾ തമ്മിലാണ് വിവിധ ഇനങ്ങളിൽ മത്സരിക്കുന്നത് . കല്ലാച്ചിമ്മൽ എം എൽ പി സ്‌കൂളിൽ ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൻമാരായ സി കെ നാസർ , എം സി സുബൈർ , ജനീദ ഫിർദൗസ് , അംഗങ്ങളായ അബ്ബാസ് കണേക്കൽ , മസ്ബൂബ ഇബ്രാഹിം വി എ സി , മണ്ടോടി ബഷീർ മാസ്റ്റർ ,

പ്രകാശൻ മാസ്റ്റർ , പി കെ കുഞ്ഞബ്ദുള്ള മാസ്റ്റർ , ടി കണാരൻ , ടി അസീസ് ,,പി കെ സമീർ എന്നിവർ സംസാരിച്ചു . സംഘാടക സമിതി ഭാരവാഹികളായി വി വി മുഹമ്മദലി ചെയർമാൻ , സുചിത്ര സി പി ജന :കൺവീനർ , നൗഷാദ് മുണ്ടാടത്തിൽ ട്രഷറർ, എന്നിവരെയും

വിവിധ സബ് കമ്മിറ്റി ഭാരവാഹികളായി പ്രോഗ്രാം കമ്മിറ്റി - സി കെ നാസർ ചെയർമാൻ, അർജുൻ ജി കെ കൺവീനർ,ഫിനാൻസ് കമ്മിറ്റി എം സി സുബൈർ ചെയർമാൻ , നൗഷാദ് മുണ്ടാടത്ത് ,കൺവീനർ ,ഫുഡ്‌ കമ്മിറ്റി ജനീദ ഫിർദൗസ് ചെയർമാൻ ,

പി കെ സമീർ കൺവീനർ,  ട്രോഫി കമ്മിറ്റി അബ്ബാസ് കണയക്കൽ ചെയർമാൻ , ആനാണ്ടി അമ്മദ് ,കൺവീനർ ,മീഡിയ & പബ്ലിസിറ്റി മസ്ബൂബ ഇബ്രാഹിം ചെയർമാൻ , സിനാൻ വി പി കൺവീനർ,ഐ.ടി കെ പി മൊയ്തു മാസ്റ്റർ ചെയർമാൻ ,

മുഹമ്മദലി എ കെ കൺവീനർ , റിസപ്ഷൻ കമ്മിറ്റി ടി വി പി അബ്ദുറഹിമാൻ ചെയർമാൻ, അഭിന ടീച്ചർ കൺവീനർ ,സ്റ്റേജ് & ഡെക്കറേഷൻ വി പി ഫൈസൽ ചെയർമാൻ,മുഹമ്മദ്‌ പുത്തൻപുരയിൽ,കൺവീനർ, എന്നിവരെയും തെരെഞ്ഞെടുത്തു .

#Nadapuram #Grama #Panchayat #School #ArtFestival #Kallachi #MLP #School

Next TV

Related Stories
വഴി തർക്കം; അരൂരിൽ അയൽവാസിയുടെ അക്രമത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

Jan 16, 2026 09:52 PM

വഴി തർക്കം; അരൂരിൽ അയൽവാസിയുടെ അക്രമത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

അരൂരിൽ അയൽവാസിയുടെ അക്രമത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര...

Read More >>
Top Stories