നാദാപുരം: (https://nadapuram.truevisionnews.com/)തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ നാദാപുരം പഞ്ചായത്ത് യു.ഡി.എഫ് ജനകീയ സായാഹ്ന സംഗമം മണ്ഡലം യു.ഡി.എഫ് ചെയർമാൻ `സൂപ്പി നരിക്കാട്ടേരി` ഉദ്ഘാടനം ചെയ്യ്‌തു
വലിയാണ്ടി ഹമീദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ. കെ.എം. രഘുനാഥ് സ്വാഗതം ആശംസിച്ചു.ചടങ്ങിൽ സഫീറ മൂന്നാംകുനി, എം.പി. സൂപ്പി, വി.വി. റിനീഷ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. എടത്തിൽ നിസാർ, പൊയിക്കര അഷ്‌റഫ്, എൻ.കെ. ജമാൽ ഹാജി, വി. അബ്ദുൽ ജലീൽ, കെ. പ്രേമൻ മാസ്റ്റർ എന്നിവരും ചടങ്ങിൽ സംസാരിച്ചു.
മൊയ്തു, ഇ. കുഞ്ഞാലി, കണേക്കൽ അബ്ബാസ്, പി. മുനീർ, ബാലാമണി ടീച്ചർ, ചിറക്കൽ റഹ്‌മത്തുള്ള, കെ.എം. അഷ്‌റഫ്, കെ.ഇ. കരിം, തായമ്പത്ത് കുഞ്ഞാലി എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്ന് സംസാരിച്ചു.
UDF organized a public evening meeting in Nadapuram










































