ഇരിങ്ങണ്ണൂർ : (https://nadapuram.truevisionnews.com/) കായപ്പനച്ചി ചേലിനാണ്ടിയിൽ സി സുരേന്ദ്രൻ (74) അന്തരിച്ചു.ഭാര്യ: പരേതയായ ശാന്ത.മക്കൾ: സുമേഷ്,സുനിഷ മനോജ്. മരുമക്കൾ:എം സി മനോജൻ (ഗുഡ്സ് വർക്കേഴ്സ് ഫെഡറേഷൻ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം),ദർശന സുമേഷ്.സഹോദരങ്ങൾ:ചന്ദ്രി,വിജയൻ.
C Surendran passes away in Chelinandi









































