#shilppashala | പെൻഷനേഴ്‌സ് യൂണിയൻ ബ്ലോക്ക് കമ്മറ്റി ശിൽപശാല നടത്തി

#shilppashala | പെൻഷനേഴ്‌സ് യൂണിയൻ ബ്ലോക്ക് കമ്മറ്റി ശിൽപശാല നടത്തി
Oct 25, 2024 10:08 AM | By Adithya N P

നാദാപുരം: (nadapuram.truevisionnews.com)കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ തൂണേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെൻഷൻഭവനിൽ വെച്ച് ശിൽപശാല നടത്തി. ജില്ലാ വൈസ് പ്രസിഡണ്ട് പി.കെ.ദാമു ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡണ്ട് പി. കരുണാകരകുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോ.സെക്രട്ടറി ടി.രമണി ബ്ലോക്ക്സെക്രട്ടറി കെ.ഹേമചന്ദ്രൻ, എം.കെ. ടി.അബ്ദുറഹ്മാൻ, ടി. രാജൻ എന്നിവർ പ്രസംഗിച്ചു.

#Pensioners #Union #Block #Committee #conducted #workshop

Next TV

Related Stories
എച്ച്.ഡി.എസ്. എംപ്ലോയീസ് യൂണിയൻ മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി

Jan 15, 2026 10:05 AM

എച്ച്.ഡി.എസ്. എംപ്ലോയീസ് യൂണിയൻ മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി

എച്ച്.ഡി.എസ്. എംപ്ലോയീസ് യൂണിയൻ മെമ്പർഷിപ്പ്...

Read More >>
Top Stories