#SchoolArtFestival | സ്കൂൾ കലോത്സവം; കുമ്മങ്കോട് ഈസ്റ്റ് എൽ.പി സ്കൂളിലെ പ്രതിഭകളെ അനുമോദിച്ചു

#SchoolArtFestival | സ്കൂൾ കലോത്സവം; കുമ്മങ്കോട് ഈസ്റ്റ് എൽ.പി സ്കൂളിലെ പ്രതിഭകളെ അനുമോദിച്ചു
Nov 5, 2024 12:33 PM | By Athira V

നാദാപുരം: (nadapuram.truevisionnews.com) നാദാപുരം ഗ്രാമപഞ്ചായത്ത് സ്കൂൾ കലാമേളയിൽ ഇരട്ട കിരീടം കരസ്ഥമാക്കിയ കുമ്മങ്കോട് ഈസ്റ്റ് എൽ.പി സ്കൂളിലെ പ്രതിഭകളെ അനുമോദിച്ചു.

അനുമോദന ചടങ്ങ് സ്കൂൾ മാനേജർ ചിറക്കൽ റഹ്മത്തുല്ല ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡൻ്റ് കെ.കെ.സി ജാഫർ അധ്യക്ഷനായി.

പ്രധാനാധ്യാപിക എസ്.ഡി ദീപ്തി, ആലക്കൽ മമ്മു ഹാജി, പി.കെ ദാമു, പി.കെ കുഞ്ഞബ്‌ദുല്ല ഹാജി, ആശാരിക്കണ്ടി അജിത്ത്, എസ്.എം അഷ്റഫ്, കെ.കെ.സി ഹൻലല്ലത്ത്, പി. മജിദ് ഹാജി, തയ്യിൽ അമ്മദ്, ഇ.സി ഇബ്രാഹിം ഹാജി, എൻ അബൂബക്കർ എന്നിവർ സംസാരിച്ചു.

#School #ArtFestival #Talents #Kummangod #East #LPSchool #were #felicitated

Next TV

Related Stories
എച്ച്.ഡി.എസ്. എംപ്ലോയീസ് യൂണിയൻ മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി

Jan 15, 2026 10:05 AM

എച്ച്.ഡി.എസ്. എംപ്ലോയീസ് യൂണിയൻ മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി

എച്ച്.ഡി.എസ്. എംപ്ലോയീസ് യൂണിയൻ മെമ്പർഷിപ്പ്...

Read More >>
Top Stories