#heavyrain | ശക്തമായ മഴ; ചെക്യാട് പാറക്കടവിൽ ഇടിമിന്നലേറ്റ് വീട് ഭാഗികമായി തകർന്നു

#heavyrain | ശക്തമായ മഴ; ചെക്യാട് പാറക്കടവിൽ ഇടിമിന്നലേറ്റ് വീട് ഭാഗികമായി തകർന്നു
Nov 17, 2024 07:55 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) ശക്തമായ മഴയിൽ ഇടിമിന്നലേറ്റ് വീട് ഭാഗികമായി തകർന്നു.

ചെക്യാട് പാറക്കടവിൽ ഇന്ന് വൈകുന്നേരമാണ് സംഭവം.

കൊയമ്പറം പാലത്തിന് സമീപം കല്ലിക്കുനി ഇസ്‍മയിലിന്റെ വീടിനാണ് ഇടിമിന്നലേറ്റത്.

ഇസ്മായേലിന്റെ ഉമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തിൽ ആളപായമില്ല.

#heavy #rain #house #partially #collapsed #due#lightning #strike #Chekyadu #Parakkadavu

Next TV

Related Stories
മദ്ഹുൽറസൂൽ വാർഷിക പ്രഭാഷണത്തിന് പാറക്കടവിൽ ഉജ്ജ്വല തുടക്കം

Aug 30, 2025 11:00 PM

മദ്ഹുൽറസൂൽ വാർഷിക പ്രഭാഷണത്തിന് പാറക്കടവിൽ ഉജ്ജ്വല തുടക്കം

മദ്ഹുൽറസൂൽ വാർഷിക പ്രഭാഷണത്തിന് പാറക്കടവിൽ ഉജ്ജ്വല...

Read More >>
ഓണം കെങ്കേമമാക്കാൻ; മഹാത്മാഗാന്ധി കുടുംബ സംഗമവും ഓണക്കോടി വിതരണവും ശ്രദ്ധേയമായി

Aug 30, 2025 08:41 PM

ഓണം കെങ്കേമമാക്കാൻ; മഹാത്മാഗാന്ധി കുടുംബ സംഗമവും ഓണക്കോടി വിതരണവും ശ്രദ്ധേയമായി

എടച്ചേരിയിൽ മഹാത്മാഗാന്ധി കുടുംബ സംഗമവും ഓണക്കോടി വിതരണവും...

Read More >>
ഓണസമ്മാനമായി 25 ലക്ഷം രൂപ; നാദാപുരം ഗ്രാമപഞ്ചായത്ത് ഓണാഘോഷം

Aug 30, 2025 07:43 PM

ഓണസമ്മാനമായി 25 ലക്ഷം രൂപ; നാദാപുരം ഗ്രാമപഞ്ചായത്ത് ഓണാഘോഷം

നാദാപുരം ഗ്രാമപഞ്ചായത്ത് ഓണാഘോഷം, ഓണസമ്മാനമായി 25 ലക്ഷം...

Read More >>
ആകാശംമുട്ടെ ജലധാര; വാണിമേലിൽ വിണ്ടും ജലവിതരണക്കുഴൽ പൊട്ടി ചോർച്ച

Aug 30, 2025 05:25 PM

ആകാശംമുട്ടെ ജലധാര; വാണിമേലിൽ വിണ്ടും ജലവിതരണക്കുഴൽ പൊട്ടി ചോർച്ച

വാണിമേലിൽ വിണ്ടും ജലവിതരണക്കുഴൽ പൊട്ടി...

Read More >>
വോട്ട് കൊള്ള; വളയത്ത് യു.ഡി.എഫ് ജനാധിപത്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു

Aug 30, 2025 02:20 PM

വോട്ട് കൊള്ള; വളയത്ത് യു.ഡി.എഫ് ജനാധിപത്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു

വോട്ട് കൊള്ളക്കെതിരെ വളയത്ത് യു.ഡി.എഫ് ജനാധിപത്യ സംരക്ഷണ സദസ്സ്...

Read More >>
നാദാപുരത്ത് സ്‌കൂളിൽ ഓണാഘോഷത്തിനിടെ മദ്യപാനം; അവശ നിലയിലായ വിദ്യാർത്ഥി ചികിത്സയിൽ

Aug 30, 2025 01:26 PM

നാദാപുരത്ത് സ്‌കൂളിൽ ഓണാഘോഷത്തിനിടെ മദ്യപാനം; അവശ നിലയിലായ വിദ്യാർത്ഥി ചികിത്സയിൽ

നാദാപുരത്ത് സ്‌കൂളിൽ ഓണാഘോഷത്തിനിടെ മദ്യപിച്ച് അവശനായ വിദ്യാർത്ഥി ആശുപത്രിയിൽ...

Read More >>
Top Stories

GCC News

//Truevisionall