#Qaidemillath | വിലാതപുരം മുസ്ലിംലീഗ് ആസ്ഥാന മന്ദിരം; ഖാഇദേമില്ലത്ത് സെൻ്റർ നാടിന് സമർപ്പിച്ചു

#Qaidemillath | വിലാതപുരം മുസ്ലിംലീഗ്  ആസ്ഥാന മന്ദിരം; ഖാഇദേമില്ലത്ത് സെൻ്റർ നാടിന് സമർപ്പിച്ചു
Nov 17, 2024 10:53 PM | By Jain Rosviya

പുറമേരി:(nadapuram.truevisionnews.com) വിലാതപുരം ശാഖ മുസ്ലിംലീഗ് ആസ്ഥാനമന്ദിരം ഖാഇദേ മില്ലത്ത് സെൻ്റർ പാണക്കാട് സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ നാടിന് സമർപ്പിച്ചു.

സ്വാഗത സംഘം ചെയർമാൻ കെ. മുഹമ്മദ് സാലി അദ്ധ്യക്ഷത വഹിച്ചു.

ഓഫീസ്, ലൈബ്രറി റീഡിങ് റൂം, ജനസേവ കേന്ദ്രം, പാലിയേറ്റീവ് സെൻ്റർ, ആഴ്ചയിൽ ഒരു ദിവസം ഡോക്ടറുടെ സേവനം ഉൾപ്പെടെയുള്ള ബൃഹത്തായ പദ്ധതികളുമായാണ് നാട്ടിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ഉപയോഗപ്രധമാവും വിധം ഓഫീസ് സംവിധാനിച്ചത്.

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി മുഖ്യ പ്രഭാഷണം നടത്തി.

സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല, യൂത്ത് ലീഗ് നാഷണൽ സെക്രട്ടരി ഷിബു മീരാൻ, സൂപ്പി നരിക്കാട്ടേരി, കെ.ടി.അബ്ദുറഹിമാൻ, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, വി.പി. കുഞ്ഞമ്മദ് മാസ്റ്റർ, വി.എം. റഷാദ്, എം.പി. ഷാജഹാൻ, പി.പി. റഷീദ്, സി.എച്ച്. മഹമൂദ് സൗദി, ഏരത്ത് അബൂബക്കർ ഹാജി, സൽമാൻ എളയടം, കെ.പി. മുഹമ്മദ്, അബ്ദുൽ ജലീൽ പ്രഫ: ഇ.കെ. അഹമദ്, സി.കെ. പോക്കർ മാസ്റ്റർ, മരക്കാട്ടേരി കുഞ്ഞമ്മദ്, കെ.കെ. മമ്മു മുസ്ല്യാർ, സി.കെ. റിയാസ്, കെ.കെ. അമ്മദ് ഹാജി, ഇ.പി.ഫൈസൽ ഹാജി, കെ. സലാഹ്, കപ്ലിക്കണ്ടി മജീദ്, വി.പി. ഷക്കീൽ, എം.എ. ഗഫൂർ, മുഹമ്മദ് പുറമേരി, ഹാരിസ് കിഴക്കയിൽ, പനയുള്ള കണ്ടി മജീദ്, ആർ.കെ. റഫീഖ്, ഷംസു മഠത്തിൽ, വി.പി. നജീബ്, അസീസ് കുന്നത്ത്, റിയാസ് ലൂളി, ഹമീദ് ഹാജി മരുന്നൂർ എന്നിവർ പ്രസംഗിച്ചു.

സ്വാഗത സംഘം കൺവീനർ മാരായ പി.കെ. മുഹമ്മദലി സ്വാഗതവും ഷംനാദ് നെരോത്ത് നന്ദിയും പറഞ്ഞു.

#Vilathapuram #Muslim #League #Headquarters #Qaidemillat #Center #dedicated#nation

Next TV

Related Stories
പോരാട്ടത്തിന് ഒരുക്കാൻ; ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്, കല്ലാച്ചിയിൽ വനിതാ ലീഗ് ശില്പശാലക്ക് തുടക്കമായി

Oct 27, 2025 12:43 PM

പോരാട്ടത്തിന് ഒരുക്കാൻ; ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്, കല്ലാച്ചിയിൽ വനിതാ ലീഗ് ശില്പശാലക്ക് തുടക്കമായി

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്, കല്ലാച്ചിയിൽ വനിതാ ലീഗ് ശില്പശാലക്ക്...

Read More >>
തിരുനബി സ്നേഹം; വിശ്വാസിയുടെ വിജയത്തിൻ്റെ നിദാനം -സയ്യിദ് ത്വാഹാ തങ്ങൾ

Oct 26, 2025 09:50 PM

തിരുനബി സ്നേഹം; വിശ്വാസിയുടെ വിജയത്തിൻ്റെ നിദാനം -സയ്യിദ് ത്വാഹാ തങ്ങൾ

തിരുനബി സ്നേഹം; വിശ്വാസിയുടെ വിജയത്തിൻ്റെ നിദാനം -സയ്യിദ് ത്വാഹാ...

Read More >>
സ്വദേശി സ്നേഹം പറഞ്ഞ് അധികാരത്തിൽ വന്നവർ കുത്തകകളെ സഹായിക്കുന്നു -ആർ.ജെ.ഡി

Oct 26, 2025 09:05 PM

സ്വദേശി സ്നേഹം പറഞ്ഞ് അധികാരത്തിൽ വന്നവർ കുത്തകകളെ സഹായിക്കുന്നു -ആർ.ജെ.ഡി

സ്വദേശി സ്നേഹം പറഞ്ഞ് അധികാരത്തിൽ വന്നവർ കുത്തകകളെ സഹായിക്കുന്നു...

Read More >>
പ്രണവത്തിന് ഒപ്പം; മൈഭാരത്‌ തൂണേരി & കുന്നുമ്മൽ ബ്ലോക്ക്‌ ലെവൽ സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു

Oct 26, 2025 07:59 PM

പ്രണവത്തിന് ഒപ്പം; മൈഭാരത്‌ തൂണേരി & കുന്നുമ്മൽ ബ്ലോക്ക്‌ ലെവൽ സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു

മൈഭാരത്‌ തൂണേരി & കുന്നുമ്മൽ ബ്ലോക്ക്‌ ലെവൽ സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall