നാദാപുരം: (nadapuram.truevisionnews.com) പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി നാദാപുരം ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫ്. വോട്ടേഴ്‌സ് മീറ്റുകൾക്ക് തുടക്കമായി. പതിനാലാം വാർഡിൽ നടന്ന വോട്ടേഴ്‌സ് സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
സി.കെ അബ്‌ദുള്ള അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം യു ഡി എഫ് മീഡിയ കോ ഓർഡിനേറ്റർ എം കെ അഷ്റഫ്, അഡ്വ. കെ.എം രഘുനാഥ്, പി കെ ദാമു മാസ്റ്റർ, വി.വി. റിനീഷ്, കെ പ്രേമൻ മാസ്റ്റർ, സി.ആർ ഗഫൂർ, പി.അമ്മദ് മാസ്റ്റർ, കെ.ഇ.കരീം പ്രസംഗിച്ചു. കെ.പ്രേമൻ സ്വാഗതവും കെ.കെ.സി.ജാഫർ നന്ദിയും പറഞ്ഞു.
UDF voters' meet begins in Nadapuram











































