#protest | പന്തം കൊളുത്തി പ്രകടനം; വൈദ്യുതി ചാർജ്ജ്‌ വർദ്ദനവിനെതിരെ വ്യാപാരികളുടെ പ്രതിഷേധം

#protest | പന്തം കൊളുത്തി പ്രകടനം; വൈദ്യുതി ചാർജ്ജ്‌ വർദ്ദനവിനെതിരെ വ്യാപാരികളുടെ പ്രതിഷേധം
Dec 12, 2024 08:22 PM | By Jain Rosviya

കല്ലാച്ചി: (nadapuram.truevisionnews.com) കല്ലാച്ചി കേരളത്തിലെ വൈദ്യുതി ചാർജ്ജ്‌ വർദ്ദനവിനെതിരായി വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലാച്ചി യൂണിറ്റിന്റെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി.

വർഷാവർഷം മുറപോലെ കേരളത്തിൽ വൈദ്യുതി ചാർജ്ജ്‌ വർദ്ദിപ്പിച്ച്‌ സാധാരണ ജനങ്ങളെ സർക്കർ കൊള്ളയടിക്കുന്നു.

ഉപ്പ്‌ മുതൽ കർപ്പൂരം വരെയുള്ള സാധനങ്ങൾക്ക്‌ വലിയ വിലക്കയറ്റവും,മാവേലി സ്റ്റോറുകളിൽ സബ്സിഡി സാധനങ്ങൾ ഇല്ല എന്ന ബോഡ്‌ പ്രതർശിപ്പിക്കുകയും ചെയ്യുന്ന സർക്കാർ സാധരണക്കാരന്റെ ദുരിതമകറ്റാൻ യാതൊന്നും ചെയ്യുന്നില്ല എന്നും വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റപ്പെടുത്തി.

അടിക്കടിയുള്ള നികുതി വർദ്ദനവും , സാമ്പത്തിക മാധ്യവും ചെറുകിട മേഖലയെ തകർത്തെന്നും, ഇത്തരത്തിലുളള വിലവർദ്ദനവ്‌ വ്യാപാര മേഖലക്ക്‌ വലിയ ദുരിതമാൺ സമ്മാനിക്കുന്നതെന്നും വ്യാപാര സംഘടന ഓർമ്മപ്പെടുത്തി.

ഷംസുദ്ദീൻ ഇല്ലത്ത്‌, എം സി ദിനേശൻ , റഹമത്ത്‌ ചിറക്കൽ, നജീബ്‌ ഏലിയാട്ട്‌, സുധീർ ഒറ്റപുരക്കൽ, പോക്കുഹാജി, മിലാഷ്‌, സഹീർ, അജയകുമാർ, ഷഫീഖ്‌, നാസർ സവാന, അസീസ്‌ ഇൻഡോറ, അഫ്സൽ, സുധീർ ഐ കെ, ജമാൽ ഹാജി എന്നിവർ നേതൃത്വം നൽകി.

#Traders #protest #against #hike #electricity #charges

Next TV

Related Stories
എസ് പി സി വിവാദം; തികച്ചും രാഷ്ടീയ പ്രേരിതം -കെ എസ് ടി എ

Oct 22, 2025 04:56 PM

എസ് പി സി വിവാദം; തികച്ചും രാഷ്ടീയ പ്രേരിതം -കെ എസ് ടി എ

എസ് പി സി വിവാദം; തികച്ചും രാഷ്ടീയ പ്രേരിതം -കെ എസ് ടി എ...

Read More >>
അഭിമാന നേട്ടങ്ങൾ; മികവിൻ്റെ കരുത്തിൽ വളയം ഗവ. ഹയർസെക്കണ്ടറിക്ക് നിരവധി മുന്നേറ്റങ്ങൾ

Oct 22, 2025 01:54 PM

അഭിമാന നേട്ടങ്ങൾ; മികവിൻ്റെ കരുത്തിൽ വളയം ഗവ. ഹയർസെക്കണ്ടറിക്ക് നിരവധി മുന്നേറ്റങ്ങൾ

മികവിൻ്റെ കരുത്തിൽ വളയം ഗവ. ഹയർസെക്കണ്ടറിക്ക് നിരവധി...

Read More >>
 ഓർമ്മയിയൽ രക്തപൂക്കൾ; മുസ്ലിം ലീഗ് അക്രമികൾ കൊലപ്പെടുത്തിയ രക്തസാക്ഷി കാപ്പുമ്മൽ ദിവാകരന് നാടിന്റെ സ്‌മരണാഞ്ജലി

Oct 22, 2025 01:06 PM

ഓർമ്മയിയൽ രക്തപൂക്കൾ; മുസ്ലിം ലീഗ് അക്രമികൾ കൊലപ്പെടുത്തിയ രക്തസാക്ഷി കാപ്പുമ്മൽ ദിവാകരന് നാടിന്റെ സ്‌മരണാഞ്ജലി

മുസ്ലിം ലീഗ് അക്രമികൾ കൊലപ്പെടുത്തിയ രക്തസാക്ഷി കാപ്പുമ്മൽ ദിവാകരന് നാടിന്റെ...

Read More >>
മാതൃത്വത്തെ രക്ഷിച്ചു; തെരുവുനായ ആക്രമണത്തിൽ കുടൽ പുറത്തായി, ഗർഭിണിപ്പൂച്ചക്ക് ശസ്ത്രക്രിയയിലൂടെ പുനർജന്മം

Oct 22, 2025 11:16 AM

മാതൃത്വത്തെ രക്ഷിച്ചു; തെരുവുനായ ആക്രമണത്തിൽ കുടൽ പുറത്തായി, ഗർഭിണിപ്പൂച്ചക്ക് ശസ്ത്രക്രിയയിലൂടെ പുനർജന്മം

തെരുവുനായ ആക്രമണത്തിൽ കുടൽ പുറത്തായി, ഗർഭിണിപ്പൂച്ചക്ക് ശസ്ത്രക്രിയയിലൂടെ...

Read More >>
തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ വിരല്‍തുമ്പില്‍ ലഭ്യമാക്കണം -മന്ത്രി എം ബി രാജേഷ്

Oct 22, 2025 10:26 AM

തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ വിരല്‍തുമ്പില്‍ ലഭ്യമാക്കണം -മന്ത്രി എം ബി രാജേഷ്

തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ വിരല്‍തുമ്പില്‍ ലഭ്യമാക്കണം -മന്ത്രി എം ബി രാജേഷ്...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall