#DYFI | പെരുമാറ്റം മാന്യമാകണം; വളയം ഗവ. ഹോസ്പിറ്റലിൽ ഡിവൈഎഫ്ഐ പ്രതിഷേധം

#DYFI | പെരുമാറ്റം മാന്യമാകണം; വളയം ഗവ. ഹോസ്പിറ്റലിൽ ഡിവൈഎഫ്ഐ പ്രതിഷേധം
Dec 13, 2024 09:04 PM | By Jain Rosviya

വളയം: (nadapuram.truevisionnews.com) ആശുപത്രിയിൽ എത്തുന്നവരോട് മാന്യമായി പെരുമാറണം എന്ന് ആവശ്യപ്പെട്ട് വളയം ഗവ. ഹോസ്പിറ്റലിൽ ഡിവൈഎഫ്ഐ പ്രതിഷേധം.

കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തു വരുന്ന ഡോക്ടർ രോഗികളോടു മോശമായി പെരുമാരുന്നുവെന്ന പരാതിയെ തുടർന്ന് ആണ് പ്രതിഷേധം.

ഇന്ന് വൈകിട്ട് വളയം ഹോസ്പിറ്റലിൽ ഡിവൈഎഫ്ഐ വളയം മേഖല കമ്മിറ്റി നടത്തിയ നേതൃത്വത്തിലായിരുന്നു പ്രതിഷേധം, ഇനിയും ഇത്തരത്തിലുള്ള പരാതികൾ ഉയർന്നാൽ ശക്തമായ പ്രതിഷേധന പരിപാടികൾ സംഘടിപ്പിക്കുമെന്നും ഇത്തരം ജീവനക്കാർക്കെതിരെ ശക്തമായി ഇടപ്പെടുമെന്നും ഡിവൈഎഫ്ഐ വളയം മേഖല കമ്മിറ്റി അറിയിച്ചു.

സൃദനേഷ് മേഖല സെക്രട്ടറി, ശ്രീജിത്ത് കെ ബ്ലോക്ക് മെമ്പർ, നിഖിൽ പി പി (ഡിവൈഎഫ്ഐ ബ്ലോക്ക് മെമ്പർ), ദീപക് (മേഖല പ്രസിഡന്റ്), ടി ശ്രീജേഷ് (മേഖല ട്രെസ്റ്റ്ർ), അഭിജിത്, ജയേഷ്, രാഹുൽ കുമാർ യു കെ മേഖല എക്സിക്യൂട്ടീവ് എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.

#Conduct #should #respectful #Ring #Govt #DYFI #protest #hospital

Next TV

Related Stories
വളയത്ത് യുവാക്കൾക്ക് നേരെ അക്രമം; മൂന്ന് പ്രതികൾ റിമാൻഡിൽ, നടപടി കർശനമാക്കി പൊലീസ്

Sep 7, 2025 03:42 PM

വളയത്ത് യുവാക്കൾക്ക് നേരെ അക്രമം; മൂന്ന് പ്രതികൾ റിമാൻഡിൽ, നടപടി കർശനമാക്കി പൊലീസ്

വളയത്ത് യുവാക്കൾക്ക് നേരെ അക്രമം, മൂന്ന് പ്രതികൾ റി മാണ്ടിൽ, നടപടി കർശ്ശനമാക്കി...

Read More >>
കലാലയങ്ങൾ ജനാധിപത്യവത്കരിക്കാൻ കെഎസ്‌യു പ്രവർത്തകർ തയ്യാറാവണം -അലോഷ്യസ് സേവ്യർ

Sep 7, 2025 03:14 PM

കലാലയങ്ങൾ ജനാധിപത്യവത്കരിക്കാൻ കെഎസ്‌യു പ്രവർത്തകർ തയ്യാറാവണം -അലോഷ്യസ് സേവ്യർ

കലാലയങ്ങൾ ജനാധിപത്യവത്കരിക്കാൻ കെഎസ്‌യു പ്രവർത്തകർ തയ്യാറാവണമെന്ന് അലോഷ്യസ് സേവ്യർ...

Read More >>
മുഖമൂടി അക്രമം; നരിക്കാട്ടേരിയിൽ അധ്യാപകന് നേരെ വധശ്രമം

Sep 7, 2025 02:38 PM

മുഖമൂടി അക്രമം; നരിക്കാട്ടേരിയിൽ അധ്യാപകന് നേരെ വധശ്രമം

നരിക്കാട്ടേരിയിൽ അധ്യാപകന് നേരെ വധശ്രമം...

Read More >>
മൂന്നു നിലകൾ; വരിക്കോളി ജ്വാല ലൈബ്രറി കെട്ടിടത്തിന്റെ നിർമ്മാണം തുടങ്ങി

Sep 7, 2025 02:17 PM

മൂന്നു നിലകൾ; വരിക്കോളി ജ്വാല ലൈബ്രറി കെട്ടിടത്തിന്റെ നിർമ്മാണം തുടങ്ങി

വരിക്കോളി ജ്വാല ലൈബ്രറി കെട്ടിടത്തിന്റെ നിർമ്മാണം...

Read More >>
ഇവർ നയിക്കും; പെരുമുണ്ടശ്ശേരി സ്ജിദു റഹ്മത്ത് കുനിയേൽ പള്ളി കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

Sep 7, 2025 12:52 PM

ഇവർ നയിക്കും; പെരുമുണ്ടശ്ശേരി സ്ജിദു റഹ്മത്ത് കുനിയേൽ പള്ളി കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

പെരുമുണ്ടശ്ശേരി സ്ജിദു റഹ്മത്ത് കുനിയേൽ പള്ളി കമ്മിറ്റിക്ക് പുതിയ...

Read More >>
ഓണം പൊടിപൊടിച്ചു; എ.കെ.ജി സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയം ഓണാഘോഷം സംഘടിപ്പിച്ചു

Sep 7, 2025 10:56 AM

ഓണം പൊടിപൊടിച്ചു; എ.കെ.ജി സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയം ഓണാഘോഷം സംഘടിപ്പിച്ചു

എ.കെ.ജി സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയം ഓണാഘോഷം...

Read More >>
Top Stories

News Roundup

//Truevisionall