വാണിമേൽ: (nadapuram.truevisionnews.com) കോരമ്മൻ ചുരത്തിൽ കുഞ്ഞാലികുട്ടി (60) അന്തരിച്ചു.
സംസ്ക്കാരം ഇന്ന് രാവിലെ 11 മണിക്ക് വെള്ളിയോട് ജുമാ മസ്ജിദിൽ.
ചേരനാണ്ടി ജുമാ മസ്ജിദ് കമ്മിറ്റി മെമ്പറും,മദ്രസ്സ കമ്മിറ്റി വൈസ് പ്രസിഡന്റുമായിരുന്നു.
ഭാര്യ: സഫിയ. മക്കൾ: സഫീർ,സഫ്ന,മുഹമ്മദ് ഷാൻ,
മരുമക്കൾ: അശ്ഫിന,ജംഷിദ് പരപ്പുപാറ ,
സഹോദരങ്ങൾ: ഖാസിം, പരേതരായ കുഞ്ഞമ്മദ്,മൂസ്സ, പാത്തു,ജമീല.
#Kunhalikutty #passedaway #Koramman #pass