നാദാപുരം സ്വദേശി ഷാർജയിൽ അന്തരിച്ചു

നാദാപുരം സ്വദേശി ഷാർജയിൽ അന്തരിച്ചു
Jan 25, 2025 08:01 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) ഷാർജയിലെ വ്യാപാരി ചാലപ്പുറത്തെ കാട്ടിൽ ഒതിയോത്ത് അഷ്റഫ് (58)  ഷാർജയിൽ അന്തരിച്ചു.

ഹൃദയാഘാതത്തെ തടർന്നായിരുന്നു മരണം

പരേതരായ കാട്ടിൽ ഒതിയോത്ത് കുഞ്ഞാലി ഹാജിയുടെയും കുഞ്ഞിപ്പാത്തു ഹജ്ജുമ്മയുടെയും മകനാണ്.

ഭാര്യ: സൗദ.

മക്കൾ: അസ് നീൻ, മുഹമ്മദ് ആസിഫ്, അൻഷിഫ, മുഹമ്മദ് റഫ്ന.

സഹോദരങ്ങൾ: ബഷീർ, മുനീർ അസീസ്, സലിം, ഹലീമ, കുഞ്ഞാമി, മറിയം, നഫീസു, ബിയ്യാത്തു,റംല, റഹ്മത്ത് ,പരേതനായ അബ്ദുല്ല.

മയ്യിത്ത് നമസ്കാരം നാളെ എട്ട് മണിക്ക് നാദാപുരം ജുമുഅ മസ്ജിദ്.

#native #Nadapuram #passed #away #Sharjah

Next TV

Related Stories
കൈ വിടില്ല; എൻ.കെ മൂസയ്ക്ക് കടുത്ത നടപടിയില്ല, മുസ്ലിം ലീഗ് കമ്മറ്റിക്ക് താക്കീത്

Feb 5, 2025 08:37 AM

കൈ വിടില്ല; എൻ.കെ മൂസയ്ക്ക് കടുത്ത നടപടിയില്ല, മുസ്ലിം ലീഗ് കമ്മറ്റിക്ക് താക്കീത്

വാർഡ് വിഭജനത്തിൽ ഇരുവിഭാഗത്തിനും ജാഗ്രത കുറവുണ്ടായി എന്നതാണ് പുതിയ കണ്ടെത്തൽ. വാണിമേൽ പഞ്ചായത്ത് വാർഡ് പുന:ർ വിഭജനത്തിൽ സിപിഐ എം നിർദ്ദേശിച്ച...

Read More >>
വികസന ചുവട് വെപ്പ്; എടച്ചേരി പഞ്ചായത്തിന് പുതിയ കെട്ടിടം ഉയരുന്നു

Feb 4, 2025 09:49 PM

വികസന ചുവട് വെപ്പ്; എടച്ചേരി പഞ്ചായത്തിന് പുതിയ കെട്ടിടം ഉയരുന്നു

എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഒന്നര കോടി രൂപ ചിലവിലാണ് കെട്ടിടം നിർമ്മിക്കുന്നത്...

Read More >>
വർണാഭമായി; ബഡ്‌സ് കലാമേള സംഘടിപ്പിച്ച് വാണിമേൽ ഗ്രാമ പഞ്ചായത്ത്‌

Feb 4, 2025 07:43 PM

വർണാഭമായി; ബഡ്‌സ് കലാമേള സംഘടിപ്പിച്ച് വാണിമേൽ ഗ്രാമ പഞ്ചായത്ത്‌

ബഡ്‌സ് സ്കൂളിലെ കുട്ടികൾ വർണാഭമായ കലാപരിപാടികൾ...

Read More >>
റേഡിയോളജി വിഭാഗം; എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ

Feb 4, 2025 04:24 PM

റേഡിയോളജി വിഭാഗം; എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ

ലോകോത്തര സാങ്കേതിക വിദ്യ ഉപയോ​ഗിച്ചുള്ള റേഡിയോളജി വിഭാ​ഗം...

Read More >>
കുടുംബ സംഗമം; ശാദുലി സാഹിബ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

Feb 4, 2025 03:20 PM

കുടുംബ സംഗമം; ശാദുലി സാഹിബ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

ജില്ല ട്രഷറർ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം...

Read More >>
Top Stories