ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) കേന്ദ്ര ബജറ്റിൽ കേരളത്തിൻ്റെ വിഹിതം നൽകാത്ത കേന്ദ്രസർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് സി.പി.ഐ.എം ഇരിങ്ങണ്ണൂർ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധം പ്രകടനം നടത്തി.
ടി.പി.പുരുഷു,ടി.അനിൽ കമാർ,ടികെ.അരവിന്ദാക്ഷൻ, പി.കെ.കുഞ്ഞിരാമൻ, എം.രാജൻ എന്നിവർ നേതൃത്ത്വം നൽകി.
#central #neglect #CPIM #protest #against #central #budget #Iringannur